Kerala History - 1

കേരള ചരിത്രം - 1 
onam offers for kerala
  1. പെരിയാറിൽ ഏതു വർഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്നാണ് കൊടുങ്ങല്ലൂർ അഴിമുഖം നികന്നു പോയത് ? 
  2. പുതുവൈപ്പ് സംവത്സരം ആരംഭിച്ചതെന്ന് ?
  3. തെക്കുപടിഞ്ഞാറൻ കാലവർഷക്കാറ്റിന്റെ ഗതി കണ്ടുപിടിച്ച ഈജിപ്ഷ്യൻ നാവികൻ ആര്?
  4. 'കറുത്ത പൊന്ന്' എന്നറിയപ്പെട്ട കേരളത്തിലെ സുഗന്ധദ്രവ്യം ഏത് ?
  5. ചാണക്യന്റെ അർഥശാസ്ത്രത്തിൽ 'ചൂർണി' എന്ന് വിളിക്കപ്പെടുന്ന കേരളത്തിലെ നദി ?
  6. കേരളത്തിലെ ഏത് നദിയാണ് പ്രാചീനകാലത്ത് 'ബാരിസ് ' എന്നറിയപ്പെട്ടത്?
  7. മലബാറിലെ ആ പേരിൽ വിളിച്ച ആദ്യത്തെ വിദേശ സഞ്ചാരി ?
  8. 'മുഷക വംശം' എന്ന സംസ്കൃത മഹാകാവ്യത്തിന്റെ കർത്താവ് ?
  9. കേരളീയനെഴുതിയ ആദ്യത്തെ കേരളചരിത്രഗ്രന്ധമേത് ?
  10. കേരളത്തെക്കുറിച്ച് പരാമർശമുള്ള ആദ്യ സംസ്കൃതകൃതി ?     
onam offers for keralaഉത്തരങ്ങൾ 
  1. 1341 
  2. 1341  
  3. ഹിപ്പലാസ് 
  4. കുരുമുളക് 
  5. പെരിയാർ 
  6. പമ്പ 
  7. അൽബെറുണി 
  8. അതുലൻ 
  9. ശൈഖ് സൈനുദ്ദീന്റെ തുഹ്ഫത്തുൽ മുജാഹിദ്ദീൻ  
  10. ഐതരേയ ആരണ്യകം 
onam offers for kerala
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

കേരള ചരിത്രം

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: