Happy Onam

Share it:
പൂവിളിയും പൂക്കളവും പുലികളിയും ഒക്കെയായി മഹാബലി തമ്പുരാന്റെ ആ നല്ല നാളിന്റെമധുരസ്മരണകള്‍ ആഘോഷിക്കുന്ന ഈ പൊന്നോണം ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു 
പുന്നെല്ലടകൊണ്ടടപ്രഥമന്‍ - 
അതില്‍പൊന്തിക്കിടക്കുന്ന നാളികേരത്തുണ്ട്
നെയ്യില്‍ വറുത്തിട്ട മുന്തിരി.. അണ്ടിപ്പരിപ്പുകള്‍
കണ്ണൊന്നിറുക്കി; നാക്കിലയില്‍ കിടന്നെന്നെ
കൊതിപ്പിക്കും പായസങ്ങള്‍.... 
Happy Onam For All Readers
Share it:

Post A Comment:

0 comments: