കരസേന


  1. ചൈനയുടെ കരസൈന്യമായ ജനകീയ വിമോചനസേന കഴിഞ്ഞാൽ ലോകത്തിലെ വലിയ കരസൈന്യം ഇന്ത്യയുടേതാണ്.
  2. കരസേനാ ദിനം - ജനുവരി 15 
  3. ഇന്ത്യൻ കരസേനയ്ക്ക്  7 കമാൻഡുകൾ ഉണ്ട്.
  4. 1776-ൽ  East India Companyയാണ് Military Department ആരംഭിച്ചത്. 
  5. ഇന്ത്യൻ ആർമിയുടെ പിതാവ് എന്ന് വിളിക്കുന്നത്‌ മേജർ സ്ട്രിംഗർ ലോറൻസ് ആണ്.
  6. ഇന്ത്യൻ ആർമിയുടെ ആദ്യ Chief of Army Staff ജനറൽ. എം.രാജേന്ദ്രസിങ്ങ്ജിയാണ്. 
  7. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ Field Marshal ജനറൽ സാം മനേക് ഷ യാണ് .
  8. അത്യപൂർവമായി നല്കുന്ന ഓണററി പദവിയാണ്‌. രാഷ്ട്രപതിയാണ് ഈ പദവി നല്കുന്നത്.
  9. ഇന്ത്യൻ ആർമിയുടെ ഇന്ത്യക്കാരനായ ആദ്യ Commander in Chief ആണ് ജനറൽ കരിയപ്പ .
  10. Field Marshal പദവി ലഭിച്ച രണ്ടാമത്തെ ഇന്ത്യക്കാരനാണ് കരിയപ്പ . 
  11. Allround cadettനുള്ള ഇന്ത്യൻ ആർമിയുടെ "Sword of honour" പദവി നേടിയ ആദ്യ വനിതയാണ്‌ ചെന്നൈക്കാരിയായ ദിവ്യ അജിത്‌.
  12. ആദ്യ വനിതാ Lieutenant General ആണ് പുനിത് അറോറ .
  13. Singapur Armyയുടെ Chief ഇന്ത്യക്കാരനായ രവീന്ദർസിംഗ് ആണ്.
  14. കരസേനയിൽ ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിക്കുന്ന ആദ്യ വനിതയാണ്‌ മിതാലി  മധുമിത.
  15. കരസേനയിലെ ഏറ്റവും പഴയ Regiment - Punjab Regiment.
 കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

കരസേന

പ്രതിരോധം

Post A Comment:

2 comments:

  1. do publish right answer

    army day is in Jan 15

    ReplyDelete
    Replies
    1. തെറ്റ് ചുണ്ടി കാണിച്ചു തന്നതിന് നന്ദി

      Delete