ഇന്ത്യൻ പ്രതിരോധം

  • ഇന്ത്യയുടെ സർവ സൈന്യാധിപൻ രാഷ്ട്രപതിയാണ്.
  • പ്രതിരോധ കാര്യങ്ങളുടെ ചുമതല വഹിക്കുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയാണ്.
  • ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രി ബൽദേവ് സിംഗ് .
  • ഇപ്പോഴത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയാണ്.
  • മലയാളിയായ ആദ്യ പ്രതിരോധമന്ത്രിയാണ് വി.കെ.കൃഷ്ണമേനോൻ.
  • 2009-2010 കാലയളവിൽ ലോകത്ത് ഏറ്റവും കുടുതൽ ആയുധം ഇറക്കുമതി ചെയ്ത രാജ്യമാണ് ഇന്ത്യ.
  • ഇന്ത്യ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവുമധികം ആയുധം ഇറക്കുമതി ചെയ്തത് ഇസ്രായേലിൽ നിന്നാണ്.
  • കര-നാവിക-വ്യോമ സേനകളുടെ ആസ്ഥാനം ന്യുഡൽഹിയാണ്.
  • അണുവായുധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സംയുക്ത സംഘമാണ് Joint Strategic Force Command.
  • BSF, CRPF, CISF, Assam Rifles എന്നീ അർധ സൈനിക വിഭാഗങ്ങൾ അഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ്.
  • പ്രതിരോധ ആയുധ ഗവേഷണത്തിനായി 1958-ൽ രൂപം കൊണ്ടതാണ് DRDO (Defense Research and Development Organisation).
  • DRDO- യുടെ ആസ്ഥാനം ഹൈദരാബാദിലാണ്. 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

പ്രതിരോധം

Post A Comment:

1 comments:

  1. Sreevarma Thirumeni03 September, 2013

    Thank You Very much for your great job.

    ReplyDelete