മുട്ടത്തുവർക്കി സാഹിത്യ പുരസ്‌കാരം

മുട്ടത്തുവർക്കി ഫൌണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന സാഹിത്യ പുരസ്‌കാരമാണ് മുട്ടത്തുവർക്കി പുരസ്കാരം. ഇത് ഏർപ്പെടുത്തിയത് 1992 മുതലാണ്‌ . 33,333 രൂപയാണ് പുരസ്കാരത്തുക. 
വർഷവും പുരസ്കാര  ജേതാക്കളും  
1992 :- ഒ .വി.വിജയൻ 
1993 :- വൈക്കം മുഹമ്മദ്‌ ബഷീർ 
1994 :- എം.ടി.വാസുദേവൻ നായർ 
1995 :- കോവിലൻ 
1996 :- കക്കനാടാൻ 
1997 :- വി.കെ.എൻ 
1998 :- എം.മുകുന്ദൻ 
1999 :- പുനത്തിൽ കുഞ്ഞബ്ദുള്ള 
2000 :- ആനന്ദ് 
2001 :- എന.പി.മുഹമ്മദ്‌ 
2002 :- പൊങ്കുന്നം വർക്കി 
2003 :- സേതു 
2004 :- സി.രാധാകൃഷ്ണൻ 
onam offers for kerala2005 :- പോൾ സക്കറിയ 
2006 :- കമല സുരയ്യ (മാധവിക്കുട്ടി)
2007 :- ടി.പദ്മനാഭൻ 
2008 :- എം.സുകുമാരൻ 
2009 :- എൻ .എസ് .മാധവൻ 
2010 :- പി.വത്സല 
2011 :- സാറാ ജോസഫ് 
2012 :- എൻ.പ്രഭാകരൻ  
onam offers for keralaകേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
onam offers for kerala

RELATED POSTS

പുരസ്കാരങ്ങൾ/അവാർഡുകൾ

Post A Comment:

0 comments: