ഹീലിയം

മൂലകങ്ങളെ അറിയാം  - ഹീലിയം 

  • കണ്ടുപിടിച്ചവർ   :- പിയറി ജാൻസ്സൻ , എൻ.ലോക്കിയർ  
  • കണ്ടുപിടിച്ച വർഷം :- 1868 
  • ആറ്റോമിക നമ്പർ :-
  • ആറ്റോമിക മാസ് :- 4.002 602 
  • സാന്ദ്രത :- 0.000178 g/cm3
  • Electro Negativity :- ലഭ്യമല്ല 
  • Melting Point :- -272.2 ഡിഗ്രി സെൽഷ്യസ് 
  • Boiling Point :- -268.934 ഡിഗ്രി സെൽഷ്യസ്
  • അയോണികരണ ഊർജ്ജം :- 2372.3 
  • ഐസോടോപ്പുകളുടെ എണ്ണം :- 
  • അലസ വാതകം.
  • അന്തരീക്ഷത്തിൽ വളരെ ചെറിയ അളവിൽ കാണപ്പെടുന്നു.
  • ഹൈട്രജനുശേഷം പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം.
  • 1868-ൽ Pierre.J.Janssen സുര്യനിൽ സാന്നിധ്യം കണ്ടെത്തി.
  • ഭുമിയിലെ സാന്നിധ്യം 1895-ൽ ഫ്രാൻസിലും യുകെയിലും കണ്ടെത്തി.
  • സുര്യൻ എന്നർത്ഥമുള്ള Helios എന്ന Greek പദത്തിൽ നിന്നും നാമം ലഭിച്ചു.     

RELATED POSTS

മൂലകങ്ങളെ അറിയാം

Post A Comment:

0 comments: