കൃഷി വകുപ്പിന്റെ പ്രമുഖ പുരസ്കാരങ്ങൾ

Share it:

 • മികച്ച കേരകർഷകൻ :- കേരകേസരി 
 • മികച്ച ക്ഷീരകർഷകൻ :- ക്ഷീരധാര
 • മികച്ച ഫാം ജേർണലിസ്റ്റ്  :- കർഷക ഭാരതി 
 • മികച്ച കർഷക തൊഴിലാളി :- ശ്രമശക്തി 
 • മികച്ച പട്ടികജാതി/ പട്ടികവർഗ്ഗ കൃഷിക്കാരൻ :- കർഷകജ്യോതി
 • മികച്ച കൃഷി ശാസ്ത്രജ്ഞൻ :- കൃഷി വിജ്ഞാൻ 
 • മികച്ച കൃഷി ഓഫീസർ :- കർഷകമിത്ര 
 • മികച്ച കർഷകൻ :- കർഷകോത്തമ 
 • മികച്ച കർഷക വനിത :- കർഷകതിലകം
 • മികച്ച യുവ കർഷകൻ :- യുവകർഷക അവാർഡ് 
 • മികച്ച മണ്ണ് സംരക്ഷക കർഷകൻ :- ക്ഷോണിമിത്ര
 • മികച്ച പച്ചക്കറി കർഷകൻ :- ഹരിതമിത്ര 
 • മികച്ച കോഴി കർഷകൻ :- പൗൾട്രി അവാർഡ്      

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

കൃഷി

കേരളം

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

1 comments: