ആനുകാലികം സെപ്റ്റംബർ 2013 - 2

Current Affairs Malayalam September 2013 for PSC | Malayalam Current Affairs September 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------

ഓഗസ്റ്റ്‌ 08  - 15 
ലോകം 
1.  ചന്ദ്രനിലെ രഹസ്യങ്ങൾ തേടി നാസയുടെ ചെറു പര്യവേക്ഷണ പേടകം ഏത് ?
ഉത്തരം :- ലാഡി (മൈനോട്ടർ എന്ന റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിച്ചു.)

2. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ആദ്യ സ്ഥാനത്തുള്ള രാജ്യം ഏത്  ?
 ഉത്തരം :- സ്വിറ്റ്സർലാൻഡ്

ഭാരതം
1. ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള മത്സര ക്ഷമതയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഉത്തരം :- 60

കേരളം 
1. കേരളാ പി.എസ് .സി ആദ്യമായി ഓണ്‍ലൈൻ പരീക്ഷ നടത്തിയത് ഏത് പോസ്റ്റിലേക്ക് ?
ഉത്തരം :- KSRTC അസിസ്റ്റന്റ്‌ എൻജിനീയർ തസ്തിക

2. സഹകരണ ബാങ്കുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പേര് എന്ത് ?
ഉത്തരം :- ആശ്വാസ് (കുടിശ്ശിക നിവാരണം കേരളീയം എന്ന പേരിലും അറിയപ്പെട്ടു.)

പുരസ്‌കാരം
1. 2013-ലെ പത്മ പ്രഭാ പുരസ്കാരം ലഭിച്ചത് ആർക്ക് ?
ഉത്തരം :- വിജയലക്ഷ്മി

2. 2013-ലെ ചങ്ങമ്പുഴ പുരസ്കാരം ലഭിച്ചത് ആർക്ക് ?
ഉത്തരം :- എസ്.രമേശൻ നായർ (ഗ്രമാക്കുയിൽ എന്ന കവിതാ സമാഹാരത്തിന് )


കായികം 
1. ഇറ്റാലിയൻ ഫോർമുല വണ്‍ കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
ഉത്തരം :- സെബാസ്റ്റ്യൻ വെറ്റൽ
2. 2020-ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം ?
ഉത്തരം :- ടോകിയോ (ജപ്പാൻ)

3. 2020-ലെ സമ്മർ ഒളിമ്പിക്സ് ആതിഥ്യം വഹിക്കാൻ മത്സര രംഗത്ത് ഉണ്ടായിരുന്ന രാജ്യങ്ങൾ ഏതൊക്കെ ?
ഉത്തരം :- ടോകിയോ (ജപ്പാൻ), മാഡ്രിഡ് (സ്പെയിൻ), ഇസ്താംബുൾ(തുർക്കി)

4. ടോകിയോ എത്രാമത്തെ തവണയാണ് സമ്മർ ഒളിമ്പിക്സ് മത്സരത്തിന് വേദിയാവുന്നത്‌ ?
ഉത്തരം :-  രണ്ടാമത്തെ തവണ (1964,2020) [1940-ൽ ഒളിമ്പിക്സ് ന് വേദിയായെങ്കിലും രണ്ടാം ലോക മഹായുദ്ധം കാരണം അത് പുര്ത്തിയാവാതെ പിരിയുകയായിരുന്നു)

5. 2018-ലെ ശീതകാല ഒളിമ്പിക്സ് മത്സരം നടക്കുന്നത് എവിടെ ?
ഉത്തരം :-  പ്യോങ് ചാങ് (ദക്ഷിണ കൊറിയ)


നിയമനം  
1. കൈരളി ടിവി ചെയർമാൻ  :- മമ്മുട്ടി


കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

Current Affairs

Post A Comment:

2 comments:

  1. sir, how can i download current affairs as a pdf file ?

    ReplyDelete
  2. Chinjumol KR05 October, 2013

    വളരെ ഏറെ പ്രയോജനകരം.. നന്ദി

    ReplyDelete