ആനുകാലികം സെപ്റ്റംബർ 2013 - 1

Current Affairs Malayalam September 2013 for PSC | Malayalam Current Affairs September 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------

ഓഗസ്റ്റ്‌ 01 - 07 
ലോകം 
1. അഞ്ചാം വയസ്സിൽ വിമാനം പറത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ചൈനീസ്‌ കുട്ടി ?
Answer :- ഹിയിഡേ ( ഡുഡു എന്നാണ് ഇവന്റെ ഓമനപ്പേര് )

2. ഗൂഗിൾ പുതിയതായി ഇറക്കിയ ആൻഡ്രോയിഡ്‌ സോഫ്റ്റ്‌വെയർ ഏതാണ് ?
Answer :- കിറ്റ്കാറ്റ്  

3. എട്ടാമത് ജി 20 ഉച്ചകോടി നടന്നത് എവിടെ ?
Answer :- സെന്റ്‌പീറ്റെഴ്സ് ബർഗിൽ (റഷ്യ)

4. ബഹിരാകാശത്ത്‌ സംസാരിക്കുന്ന ആദ്യത്തെ യന്ത്ര മനുഷ്യൻ എന്ന ഖ്യാതി നേടിയത്  ?
Answer :- കിറോബോ (ജപ്പാൻ)

5. അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികളുടെ വെടിയേറ്റ് മരിച്ച ബംഗാളി എഴുത്തുകാരി ?
Answer :- സുഷ്മിത ബാനർജി 

ഭാരതം 
1. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ മ്യുസിയം എവിടെ?
Answer :- ത്രിപുര ( ത്രിപുരയുടെ നിയമസഭാമന്ദിരം ആയിരുന്ന പഴയ രാജകൊട്ടരമായ ഉജ്ജയന്ത പാലസ് ആണ് മ്യുസിയമാക്കി മാറ്റുക)
2. വ്യോമസേനയുടെ ഏറ്റവും വലിയ കടത്ത് വിമാനം ?
Answer :- സി-17  ( അമേരിക്കൻ നിർമിത വിമാനമാണിത്. പുതുതായി രൂപീകരിച്ച 81 സ്കൈ ലോർഡ്‌ എന്ന സേനാവ്യുഹത്തിന്റെ ഭാഗം. റഷ്യയിൽ നിന്നും വാങ്ങിയ IL-76 ആയിരുന്നു ഇതുവരെ വലുത്)

കേരളം 
1. പുതുതായി നിലവിൽ വന്ന ഗവണ്മെന്റ് മെഡിക്കൽ കോളേജ് ?
Answer :- മഞ്ചേരി  (ജില്ലാ ആശുപത്രിയെ ആണ് മെഡിക്കൽ കോളേജ് ആയി ഉയർത്തുന്നത് .തൃശൂരിൽ  31 വർഷങ്ങൾക്ക് മുൻപ് (1982 ) തുടങ്ങിയ മെഡിക്കൽ കോളേജ് ആണ് സർക്കാർ തലത്തിൽ നിലവിൽ വന്ന അവസാന മെഡിക്കൽ കോളേജ്) 
2. രാജ്യത്ത് നിലവിൽ വന്ന ആദ്യത്തെ ശീതികരണ സംവിധാനമുള്ള അങ്കണവാടി ?
Answer :- വിയൂർ (തൃശൂരിൽ) 

2. എം.ജി.സർവകലാശാല വൈസ് ചാൻസിലർ ആര്  ?
Answer :- ഡോ.എ.വി.ജോർജ് 


നിയമനം 
1. ഇന്ത്യയുടെ ആദ്യത്തെ വനിതാ  മുഖ്യ വിവരാവകാശ ഓഫീസർ  ?
Answer :- ദീപക് സന്ധു  

സാമ്പത്തികം
1. നോകിയ മൊബൈൽ കമ്പനി ആരാണ് ഏറ്റെടുക്കാൻ പോകുന്നത്  ?
Answer :- മൈക്രോസോഫ്ട്‌ (7.9 ബില്യൻ ഡോളർ) 

കായികം
1. റോജർ ഫെഡറർ യു.എസ് ഓപ്പണിൽ ആരോടാണ് പരാജയപ്പെട്ടത് ?
Answer :- ടോമി റോംബ്രെഡോ  
2. ഉസൈൻ ബോൾട്ട് എന്ന ജമൈക്കൻ താരം ഏത് ഒളിമ്പിക്സോടെ വിരമിക്കുമെന്നാണ് പ്രഖ്യാപിച്ചത് ?
Answer :- 2016 ലെ റിയോ ഡി ജനെരോ ഒളിമ്പിക്സ്  
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

Current Affairs

Post A Comment:

3 comments:

  1. Thank you very much for the providing psc question and answers in my email id. i hope that it will continue, i need your help and guide till my achieve become success. once again thank you very much

    regards
    Ansal

    ReplyDelete
  2. I am very much fascinated by reading this psc on line help. It is very educative and commendable. Thanks a lot for the people who worked behind it

    ReplyDelete