Current Affairs August 2013 - 3

Current Affairs August 2013,Current Affairs August ,PSC Current Affairs august 2013,PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2013 for All Competitive Exams, Current affairs Quiz august 2013 , PSC ,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------
INDIA
1. National floor level Minimum Wage hiked from Rs.115/- to ____?
Answer :- Rs 135/-
2. Which Naval submarine caught fired and sunk at Naval Dockyard in Colaba, Mumbai ?
Answer :- INS Sindhurakshak
3. INS Sindhurakshak is ___ class submarine ?
Answer :- Kilo Class
4. INS Sindhurakshak നിർമാതാക്കൾ  ?
Answer :- അഡ്മിറൽ ഷിപ്പ്യാർഡ്‌, റഷ്യ (1995ൽ നിർമ്മാണം തുടങ്ങി, നിർമ്മാണ ചിലവ് 400 കോടി, 1997 ഡിസംബർ 24ന് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി )
5. ഇന്ത്യൻ വ്യോമസേനയുടെ ബീഹാറിൽ ഉള്ള  വ്യോമത്താവളം ?
Answer :- പൂർണിയ താവളം  
6. എന്നാണ് പൂർണിയ വ്യോമതാവളം നിർമ്മിച്ചത്‌ ഏതു കാലത്ത് ?
Answer :- 1962 ലെ ചൈനായുദ്ധകാലത്ത് 
7. പൂർണിയ വ്യോമതാവളത്തിന്റെ അളവുകൾ  ?
Answer :- 11,000 അടി നീളം 150 അടി വീതി 

WORLD
1. Who is the New President of Mali ?
Answer :- Ibrahim Boubacar Keita 
2. പുതിയതായി കണ്ടെത്തിയ സസ്തനി ?
Answer :- Olinguito [ഒലിങ്ക്യിത്തോ] (നായ,പുച്ച,കരടി എന്നിവ ഉൾപ്പെടുന്ന വിഭാഗത്തിൽ പെടുന്നു. കൊളംബിയിൽ കാടുകളിൽ കാണപ്പെടുന്നു.)  
3 . എവിടെ വച്ചാണ് ഭീകര സംഘടനയായ അൽഖ്യ്വെയ്ദ രൂപം കൊണ്ടത്‌  ?

Answer :- പാകിസ്താനിലെ പെഷവാറിൽ 
4 . എന്നാണ് അൽഖ്യ്വെയ്ദ രൂപം കൊണ്ടത്‌ ?

Answer :- 1988 ആഗസ്റ്റിൽ 


BUSINESS
1. Import Duty of Gold and Silver hiked from 8% to __?
Answer :- 10%

2. Import Duty of flat panel (LCD/LED/Plasma) TV sets?
Answer :- 35%+3% education cess


AWARD
1. നെൽക്കതിർ അവാർഡ് (മികച്ച ഗ്രൂപ്പ്‌ ഫാമിംഗ് ,2 ലക്ഷം രൂപ )?
Answer :- വടക്കെ കൊഞ്ചിറ പുഞ്ചക്കോൾ പാടശേഖരസമിതി 
2. കർഷകോത്തമ  (മികച്ച സംയോജിത കർഷകൻ )?
Answer :- കെ.ബിനു 
3.ഹരിതമിത്ര  (മികച്ച പച്ചക്കറി കർഷകൻ )?
Answer :- പി.ആർ .ജോസഫ് 
4. ഉദ്യാൻ ശ്രേഷ്ഠ  (മികച്ച ഉദ്യാന കർഷകൻ )?
Answer :- വിനോദ് കാർത്തികേയൻ  
5.ക്ഷീരധാര  (മികച്ച ക്ഷീര കർഷകൻ )?
Answer :- അബ്ദുൽ ജലീൽ  
6.മികച്ച പൌൾട്രീ കർഷകൻ   ?
Answer :- റെജി തോമസ്‌  
7. മികച്ച ജന്തുക്ഷേമ കർഷകൻ ?
Answer :- കെ.പി.ഉണ്ണിഗോപാലൻ  
8.മികച്ച പ്രവാസി കർഷകൻ ?
Answer :- സുധീർ കുമാർ (ഷാർജയിൽ മട്ടുപ്പാവ് കൃഷി ) 
9 .നിറവ് പദ്ധതി  ?
Answer :- സുജകാരാട്ട്  
10.മികച്ച ലൈവ് സ്റ്റോക്ക്‌ ഇൻസ്പെക്ടർ ?
Answer :- എ.കെ.ബിജു 
11.രാഷ്ട്രപതിയുടെ സൈനിക മെഡലായ കീർത്തിചക്ര ലഭിച്ച മലയാളി ആരാണ്   ?
Answer :- അഭിലാഷ് ടോമി 
12 .രാഷ്ട്രപതിയുടെ സൈനിക മെഡലായ     ശൗര്യചക്ര ലഭിച്ച മലയാളി ആരാണ്   ?
Answer :- കണ്ണൻ മുരളി 
13 .രാഷ്ട്രപതിയുടെ സൈനിക മെഡലായ സേനാമെഡൽ  ലഭിച്ച മലയാളി ആരാണ്   ?
Answer :- മേജർ വിജിത് കുമാർ 


SPORTS
1. ലോക ചാമ്പ്യൻ ഷിപ്പിൽ മുന്നിലെത്തിയ രാജ്യം ?
Answer :- റഷ്യ (രണ്ടാം സ്ഥാനം അമേരിക്ക)
2 . സിംഗപ്പൂരിൽ വച്ച് നടന്ന ഏഷ്യൻ ക്രിക്കറ്റ്‌ കൌണ്‍സിൽ എമെർജിംഗ്  ടീംസ് കപ്പിൽ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീം അംഗമായ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്ത മലയാളി ?

Answer :- സന്ദീപ്‌ വാര്യർ 

RELATED POSTS

Current Affairs

Current Affairs August 2013

Post A Comment:

0 comments: