Current Affairs August 2013 - 4

Current Affairs August 2013,Current Affairs August ,PSC Current Affairs august 2013,PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2013 for All Competitive Exams, Current affairs Quiz august 2013 , PSC ,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs Malayalam August 2013 for PSC | Malayalam Current Affairs August 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------

INDIA
1. Which Indian Air Force Plane landed in world highest Daulat Beg Oldie airstrip in Ladakh ?
Answer :- C13OJ Super Hercules
2. Which countries Vice-President visit recently in India ?

Answer :- Afghan Vice-President Mohammad Karim Khalili
3. What is the name of new car launched by Maruti Suzuki recently ?
Answer :- Stingray
4. ഭഷ്യ സുരക്ഷാപദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്ത് ?
Answer :- ഡൽഹിയിൽ സോണിയാഗാന്ധി ഉത്ഘാടനം നിർവഹിച്ചു .
5 . ഈയിടെ അറസ്റ്റിലായ ലഷ്കർ-ഇ-തൊയിബ ഭീകര പ്രവർത്തകൻ ?
Answer :- അബ്ദുൽ കരീം 
6 . എത്ര പേരാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോ പട്ടികയിൽ ഉള്ളത്  ?
Answer :- 20  
7. ഏതു സമുദായത്തെയാണ് പുതിയതായി പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിയത്    ?
Answer :- പുള്ളുവ സമുദായം   
8 . National Media Center is situated at  ?
Answer :- New Delhi 
9 . പുതിയ 'National Media Center' ഉത്ഘാടനം ചെയ്തത് ആരാണ്  ?
Answer :- സോണിയാഗാന്ധി   
10 . VHP അടുത്തയിടെ അയോധ്യയിലേക്ക് നടത്തിയ യാത്രയുടെ പേരെന്ത് ?
Answer :- 84 കോസി പരിക്രമയാത്ര
11. രാജ്യത്തെ എത്ര ശതമാനം ജനങ്ങൾക്കാണ് ഭക്ഷ്യസുരക്ഷാ നിയമം മൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നത്  ?
Answer :- 70 %  
12 . ഭക്ഷ്യസുരക്ഷാ നിയമം മൂലം എത്ര കിലോ ഭക്ഷ്യധാന്യം ലഭിക്കും ?
Answer :- ഒരംഗത്തിന് മാസം 5 KG 
 13 . ഭക്ഷ്യസുരക്ഷാ നിയമം മൂലം ഭക്ഷ്യധാന്യങ്ങളുടെ വില എത്ര ?
Answer :- അരി - 5 രൂപ / കിലോ  ; ഗോതമ്പ് - 2 രൂപ / കിലോ ; ചാമ,ബാജ്റ  പോലുള്ളവ - 1 രൂപ / കിലോ
14. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആര് ?
Answer :- രമ്യ (കർണാടകത്തിലെ മാണ്ഡയ ലോകസഭാ മണ്ഡലം)
15. കളമശേരിയിൽ ഉള്ള ഏതു സ്ഥാപനത്തെയാണ് കേന്ദ്രം കമ്പനിയാക്കാൻ തിരുമാനിച്ചത് ?  
Answer :- HMT  (8 കമ്പനികൾ ഉള്ള HMT-യിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ്‌ 1963-ൽ നിലവിൽവന്ന ഈ കളമശേരി യുണിററ് )

16. രൂപയുടെ മുല്യം ഇടിയുന്ന സാഹചര്യത്തിൽ എത്ര കോടി രൂപയുടെ നിക്ഷേപപദ്ധതികാണ് കേന്ദ്രം അനുമതി നല്കിയത് ? 
Answer :- 1.83 ലക്ഷം കോടി
17. രാജ്യത്തെ ആദ്യ പ്രതിരോധ ഉപഗ്രഹം ഏത്  ? 
Answer :- ജിസാറ്റ് - ഏഴ് 
18. ഏത് സേനാവിഭാഗത്തിന്  വേണ്ടിയാണ് ജിസാറ്റ്-ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ? 
Answer :- നാവികസേന 
19 . എവിടെ നിന്നാണ് ജിസാറ്റ്-ഏഴ്  ഉപഗ്രഹം വിക്ഷേപിച്ചത് ? 
Answer :- അമേരിക്കയിലെ ഫ്രഞ്ചുഗയാനയിൽ നിന്നും ഏരിയൽ അഞ്ചു റോക്കറ്റിൽ 
20. ജിസാറ്റ്-ഏഴ് ഉപഗ്രഹത്തിന്റെ ഭാരം എത്ര  ? 
Answer :- 2625 കിലോഗ്രാം   
21. ജിസാറ്റ്-ഏഴ് ഉപഗ്രഹത്തിന്റെ മുതൽമുടക്ക് എത്ര  ? 
Answer :- 470 കോടി രൂപ    


WORLD
1 . ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യം ?
Answer :- സിറിയ 
2  . ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിൽ ഏതു തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചത്  ?
Answer :- രാസായുധം 
3. എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന പ്രസംഗം നടത്തിയത് ആര്  ?
Answer :- മാർട്ടിൻ ലൂഥർ കിംഗ്‌ ജൂനിയർ (1963 ആഗസ്റ്റ്‌ 28 നു വാഷിംഗ്ടണ്ണിൽ വർണവിവേചന ത്തിനെതിരെയും തുല്യ അവകാശം ആവശ്യപ്പെട്ടും നടത്തിയ പ്രസംഗം)   

KERALA
1. ഏത് മലയാള നടനാണ് ഓണറി ബ്ലാക്ക്‌ ബെൽറ്റ്‌ ഓഫ് തായ് ക്വാൻഡോ  നല്കിയത്  ?
Answer :- മോഹൻലാൽ 
2. മക്കൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് ആരാണ് നല്കുക  ?
Answer :- വില്ലേജ് ഓഫീസർ (സംസ്ഥാന ആവശ്യങ്ങൾ ), തഹസിൽദാർ (സംസ്ഥാനേതര ആവശ്യങ്ങൾ)
3 . പുതിയ റേഷൻ കാർഡിന്റെ വില എത്ര ?
Answer :- 20 രൂപ  (പഴയത് 15 രൂപ )
4 . ഇൻഡോ-ടിബറ്റൻ  അതിർത്തിരക്ഷാ സേനയുടെ കേന്ദ്രം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത്  ?
Answer :- നൂറനാട് (ചാരുംമൂട്, ആലപ്പുഴ ജില്ല) 
5 . അധ്യാപകർക്കായുള്ള സംസ്ഥാനത്തെ എത്രാമത്തെ ശിക്ഷക്ക് സദൻ ആണ് കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അടുത്തയിടെ ഉത്ഘാടനം നിർവഹിച്ചത്     ?
Answer :- ഒമ്പതാമത്തെ 
6. മലയാള സർവകലാശാലയിൽ എന്നാണ്  ക്ലാസുകൾ തുടങ്ങിയത് ?
Answer :- 26 തിങ്കൾ 2013 
7. സംസ്ഥാനത്ത് നിലവിലുള്ള ഏക മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ?
Answer :- തിരുവനന്തപുരം.
8. സംസ്ഥാനത്ത് പുതുതായി നിലവിൽ വരുന്ന ഏറ്റവും വലിയ  മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ?
Answer :- കാക്കനാട് (കൊച്ചി,എറണാകുളം)  
9. സ്വന്തം കൈകളാൽ പൂക്കൾ തുന്നിപ്പിടിപ്പിച്ച തുവാല ഗാന്ധിജിക്ക് സമ്മാനിച്ച അദ്ധ്യാപിക (അടുത്തയിടെ അന്തരിച്ചു) ?
Answer :- സുഭദ്രാമ്മ ടീച്ചർ (1934 ജനുവരി 16 ന് ഗാന്ധിജി പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിയപ്പോഴാണ് തുവാല നല്കിയത്) 
9. Kerala Health Tourism 2013 വേദിയാവുന്ന സ്ഥലം ?
Answer :- കൊച്ചി 

SPORTS 
1. ഏഷ്യകപ്പ്‌   ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരം നടക്കുന്നത് എവിടെ ?
Answer :- ഇപ്പൊ (മലേഷ്യ)
2. ഏഷ്യകപ്പ്‌   ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ ഒമാനെ ഇന്ത്യ എത്ര ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത് ?
Answer :- 8 (സ്കോർ 8-0)
3 . U S Open Tennis Tournament യോഗ്യത നേടിയ ഇന്ത്യയുടെ പുരുഷ വിഭാഗം സിംഗിൾസ് താരം ആര്  ?
Answer :- സോംദേവ് ദേവ് വർമൻ 
4. ACC(Asia Cricket Council) യുടെ Emerging Teams Cup ൽ  ചാമ്പ്യന്മാർ ആയ ടീം ഏത് ?
Answer :- ഇന്ത്യൻ ജൂനിയർ ടീം (പാക്കിസ്ഥാനെയാണ്  പരാജയപ്പെടുത്തിയത് ) 
5. W.T.A New Haven Open Tennis വനിതാ ഡബിൾസ് കിരീടം നേടിയ സഖ്യം    ?

Answer :- ഇന്ത്യയുടെ സാനിയ മിർസ - ചൈനയുടെ ജിസെങ് സഖ്യം 
6 . എവിടെ വച്ചാണ് അണ്ടർ 21 ലോക വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് ?
Answer :- തുർക്കി  
7. തുടരെ രണ്ട് ലോകകപ്പുകൾ ജയിച്ച ഏക ഗോൾ കീപ്പർ (അടുത്തയിടെ അന്തരിച്ചു, ബ്രസീൽ താരം)
Answer :- ഗില്മർ  (1958,1962 ലോകകപ്പുകൾ)
8. പെലെയുടെ ആദ്യ പ്രൊഫഷനൽ ഗോൾ വഴങ്ങിയ ഗോൾകീപ്പർ ആരാണ് (അടുത്തയിടെ അന്തരിച്ചു, ബ്രസീൽ താരം)
Answer :- ഗില്മർ
9. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആരാണ്  
Answer :- പി.ആർ.ശ്രീജേഷ്  
10. യുറോപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ആരെ 
Answer :- ബയറണ്‍ മ്യുണിക്ക് (ഫ്രഞ്ച് താരം)  


APPOINTMENTs 
1. കേരളാ ധനകാര്യ സെക്രട്ടറി (ഫിനാൻസ് സെക്രട്ടറി) ?
Answer :- വി.സോമസുന്ദരം 
2.  കേരളാ പ്രിൻസിപ്പൽ സെക്രട്ടറി ?
Answer :- ദിനേശ് ശർമ്മ   
3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ?

Answer :- ഡോ.പാർഥസാരഥി ഷോം    


AWARDs
1. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്  ആർക്കൊക്കെ ലഭിച്ചു  ?
Answer :- എം.ടി.വാസുദേവൻ നായർ (മലയാളം), സീതാകാന്ത് മഹാപത്ര (ഒഡീഷ ) 
2. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത്  ?
Answer :- സുമംഗല  (ലീലാ നമ്പുതിരിപ്പാട്) 
3. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ  പുരസ്കാരം നേടിയത്  ?
Answer :- പി.വി.ഷാജി (വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരം) 
4. 2013 ലെ പങ്കജാക്ഷൻ പുരസ്കാരം നേടിയത് ?
Answer :- വെളിയം ഭാർഗവൻ  (സാമുഹിക രാഷ്ട്രീയ രംഗത്ത് മികച്ച സേവനം നൽകുന്നവർക്ക് നല്കുന്ന പുരസ്കാരം ) 
5. നടേരി മാധ്യമ പുരസ്കാരം നേടിയത് ആരാണ് ?
Answer :- പി.വി.കുട്ടൻ  
6. മയിൽ‌പ്പീലി പുരസ്കാരം നേടിയത് ആരൊക്കെ  ?
Answer :- സുഗതകുമാരി, ഡോ.നീന പ്രസാദ് 
7. പനമ്പള്ളി പ്രതിഭാ പുരസ്കാരം നേടിയത് ആരാണ് ?
Answer :- എം.എ.യുസഫലി  
8. കഥകളി മേളാചാര്യ പുരസ്കാരം നേടിയത് ആരൊക്കെ  ?
Answer :- പനമണ്ണ കുട്ടപ്പൊതുവാൾ, പൈങ്കുളം പത്മനാഭൻ നായർ

BOOKs
1. 'ഹിന്ദു വിശ്വ വിജ്ഞാന കോശം' English പതിപ്പ് പ്രസ്സിദ്ധീകരിക്കുന്ന പ്രസാധകർ ആര് ?

Answer :- മണ്ടേല പബ്ലിഷിംഗ് 
കൃതി - രചയിതാവ് 
A. മലയാള അച്ചടി മാധ്യമം : ഭുതവും വർത്തമാനവും :- എം.ജയരാജൻ 
B. ക്രിക്കറ്റ് വർത്തമാനങ്ങൾ  :- കെ.വിശ്വനാഥ്‌  
NEXT POST:-  Current Affairs September 2013 - 1 available on September 4

RELATED POSTS

Current Affairs

Current Affairs August 2013

Post A Comment:

3 comments:

  1. Replies
    1. OK,i will consider your request frm next post.

      Delete
    2. Hari sir,

      The best European footballer was frank ribery. he is french and plays for bayern munich, a club based at germany.

      Delete