Current Affairs Malayalam August 2013 for PSC | Malayalam Current Affairs August 2013 for PSC | Malayalam Current Affairs 2013 for Kerala PSC Exams | Malayalam Current Affairs 2013 for PSC Exams | Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------
------------------------------------------------------------------------
INDIA
Answer :- C13OJ Super Hercules
2. Which countries Vice-President visit recently in India ?
Answer :- Afghan Vice-President Mohammad Karim Khalili
Answer :- Stingray
4. ഭഷ്യ സുരക്ഷാപദ്ധതിക്ക് തുടക്കം കുറിച്ചത് ഏത് സംസ്ഥാനത്ത് ?
Answer :- ഡൽഹിയിൽ സോണിയാഗാന്ധി ഉത്ഘാടനം നിർവഹിച്ചു .
6 . എത്ര പേരാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോ പട്ടികയിൽ ഉള്ളത് ?
Answer :- 20
7. ഏതു സമുദായത്തെയാണ് പുതിയതായി പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?
Answer :- പുള്ളുവ സമുദായം
WORLD
1 . ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യം ?
5 . ഈയിടെ അറസ്റ്റിലായ ലഷ്കർ-ഇ-തൊയിബ ഭീകര പ്രവർത്തകൻ ?
Answer :- അബ്ദുൽ കരീം 6 . എത്ര പേരാണ് കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോ പട്ടികയിൽ ഉള്ളത് ?
Answer :- 20
7. ഏതു സമുദായത്തെയാണ് പുതിയതായി പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുത്തിയത് ?
Answer :- പുള്ളുവ സമുദായം
8 . National Media Center is situated at ?
Answer :- New Delhi
9 . പുതിയ 'National Media Center' ഉത്ഘാടനം ചെയ്തത് ആരാണ് ?
Answer :- സോണിയാഗാന്ധി
10 . VHP അടുത്തയിടെ അയോധ്യയിലേക്ക് നടത്തിയ യാത്രയുടെ പേരെന്ത് ?
Answer :- 84 കോസി പരിക്രമയാത്ര
11. രാജ്യത്തെ എത്ര ശതമാനം ജനങ്ങൾക്കാണ് ഭക്ഷ്യസുരക്ഷാ നിയമം മൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നത് ?
Answer :- 70 %
12 . ഭക്ഷ്യസുരക്ഷാ നിയമം മൂലം എത്ര കിലോ ഭക്ഷ്യധാന്യം ലഭിക്കും ?
Answer :- ഒരംഗത്തിന് മാസം 5 KG
13 . ഭക്ഷ്യസുരക്ഷാ നിയമം മൂലം ഭക്ഷ്യധാന്യങ്ങളുടെ വില എത്ര ?
Answer :- അരി - 5 രൂപ / കിലോ ; ഗോതമ്പ് - 2 രൂപ / കിലോ ; ചാമ,ബാജ്റ പോലുള്ളവ - 1 രൂപ / കിലോ
14. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം ആര് ?
Answer :- രമ്യ (കർണാടകത്തിലെ മാണ്ഡയ ലോകസഭാ മണ്ഡലം)
15. കളമശേരിയിൽ ഉള്ള ഏതു സ്ഥാപനത്തെയാണ് കേന്ദ്രം കമ്പനിയാക്കാൻ തിരുമാനിച്ചത് ?
Answer :- HMT (8 കമ്പനികൾ ഉള്ള HMT-യിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് 1963-ൽ നിലവിൽവന്ന ഈ കളമശേരി യുണിററ് )
16. രൂപയുടെ മുല്യം ഇടിയുന്ന സാഹചര്യത്തിൽ എത്ര കോടി രൂപയുടെ നിക്ഷേപപദ്ധതികാണ് കേന്ദ്രം അനുമതി നല്കിയത് ?
Answer :- 1.83 ലക്ഷം കോടി
17. രാജ്യത്തെ ആദ്യ പ്രതിരോധ ഉപഗ്രഹം ഏത് ?
Answer :- ജിസാറ്റ് - ഏഴ്
18. ഏത് സേനാവിഭാഗത്തിന് വേണ്ടിയാണ് ജിസാറ്റ്-ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ?
Answer :- നാവികസേന
19 . എവിടെ നിന്നാണ് ജിസാറ്റ്-ഏഴ് ഉപഗ്രഹം വിക്ഷേപിച്ചത് ?
Answer :- അമേരിക്കയിലെ ഫ്രഞ്ചുഗയാനയിൽ നിന്നും ഏരിയൽ അഞ്ചു റോക്കറ്റിൽ
20. ജിസാറ്റ്-ഏഴ് ഉപഗ്രഹത്തിന്റെ ഭാരം എത്ര ?
Answer :- 2625 കിലോഗ്രാം
21. ജിസാറ്റ്-ഏഴ് ഉപഗ്രഹത്തിന്റെ മുതൽമുടക്ക് എത്ര ?
Answer :- 470 കോടി രൂപ
WORLD
Answer :- സിറിയ
2 . ആഭ്യന്തര യുദ്ധം നടക്കുന്ന സിറിയയിൽ ഏതു തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിച്ചത് ?
Answer :- രാസായുധം
3. എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന പ്രസംഗം നടത്തിയത് ആര് ?
KERALA
1. ഏത് മലയാള നടനാണ് ഓണറി ബ്ലാക്ക് ബെൽറ്റ് ഓഫ് തായ് ക്വാൻഡോ നല്കിയത് ?
3. എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന പ്രസംഗം നടത്തിയത് ആര് ?
Answer :- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1963 ആഗസ്റ്റ് 28 നു വാഷിംഗ്ടണ്ണിൽ വർണവിവേചന ത്തിനെതിരെയും തുല്യ അവകാശം ആവശ്യപ്പെട്ടും നടത്തിയ പ്രസംഗം)
KERALA
Answer :- മോഹൻലാൽ
3 . പുതിയ റേഷൻ കാർഡിന്റെ വില എത്ര ?
Answer :- 20 രൂപ (പഴയത് 15 രൂപ )
4 . ഇൻഡോ-ടിബറ്റൻ അതിർത്തിരക്ഷാ സേനയുടെ കേന്ദ്രം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
Answer :- നൂറനാട് (ചാരുംമൂട്, ആലപ്പുഴ ജില്ല)
5 . അധ്യാപകർക്കായുള്ള സംസ്ഥാനത്തെ എത്രാമത്തെ ശിക്ഷക്ക് സദൻ ആണ് കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അടുത്തയിടെ ഉത്ഘാടനം നിർവഹിച്ചത് ?
Answer :- ഒമ്പതാമത്തെ
6. മലയാള സർവകലാശാലയിൽ എന്നാണ് ക്ലാസുകൾ തുടങ്ങിയത് ?
Answer :- 26 തിങ്കൾ 2013
7. സംസ്ഥാനത്ത് നിലവിലുള്ള ഏക മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ?
Answer :- തിരുവനന്തപുരം.
8. സംസ്ഥാനത്ത് പുതുതായി നിലവിൽ വരുന്ന ഏറ്റവും വലിയ മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ?
Answer :- കാക്കനാട് (കൊച്ചി,എറണാകുളം)
9. സ്വന്തം കൈകളാൽ പൂക്കൾ തുന്നിപ്പിടിപ്പിച്ച തുവാല ഗാന്ധിജിക്ക് സമ്മാനിച്ച അദ്ധ്യാപിക (അടുത്തയിടെ അന്തരിച്ചു) ?
Answer :- സുഭദ്രാമ്മ ടീച്ചർ (1934 ജനുവരി 16 ന് ഗാന്ധിജി പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിയപ്പോഴാണ് തുവാല നല്കിയത്)
9. Kerala Health Tourism 2013 വേദിയാവുന്ന സ്ഥലം ?
Answer :- കൊച്ചി
Answer :- ഇപ്പൊ (മലേഷ്യ)
2. ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ ഒമാനെ ഇന്ത്യ എത്ര ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത് ?
3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ?
Answer :- ഡോ.പാർഥസാരഥി ഷോം
2. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത് ?
Answer :- സുമംഗല (ലീലാ നമ്പുതിരിപ്പാട്)
3. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയത് ?
Answer :- പി.വി.ഷാജി (വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരം)
4. 2013 ലെ പങ്കജാക്ഷൻ പുരസ്കാരം നേടിയത് ?
Answer :- വെളിയം ഭാർഗവൻ (സാമുഹിക രാഷ്ട്രീയ രംഗത്ത് മികച്ച സേവനം നൽകുന്നവർക്ക് നല്കുന്ന പുരസ്കാരം )
5. നടേരി മാധ്യമ പുരസ്കാരം നേടിയത് ആരാണ് ?
Answer :- പി.വി.കുട്ടൻ
6. മയിൽപ്പീലി പുരസ്കാരം നേടിയത് ആരൊക്കെ ?
Answer :- സുഗതകുമാരി, ഡോ.നീന പ്രസാദ്
Answer :- എം.എ.യുസഫലി
8. കഥകളി മേളാചാര്യ പുരസ്കാരം നേടിയത് ആരൊക്കെ ?
Answer :- പനമണ്ണ കുട്ടപ്പൊതുവാൾ, പൈങ്കുളം പത്മനാഭൻ നായർ
2. മക്കൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് ആരാണ് നല്കുക ?
Answer :- വില്ലേജ് ഓഫീസർ (സംസ്ഥാന ആവശ്യങ്ങൾ ), തഹസിൽദാർ (സംസ്ഥാനേതര ആവശ്യങ്ങൾ)3 . പുതിയ റേഷൻ കാർഡിന്റെ വില എത്ര ?
Answer :- 20 രൂപ (പഴയത് 15 രൂപ )
4 . ഇൻഡോ-ടിബറ്റൻ അതിർത്തിരക്ഷാ സേനയുടെ കേന്ദ്രം കേരളത്തിൽ എവിടെയാണ് നിലവിൽ വരുന്നത് ?
Answer :- നൂറനാട് (ചാരുംമൂട്, ആലപ്പുഴ ജില്ല)
5 . അധ്യാപകർക്കായുള്ള സംസ്ഥാനത്തെ എത്രാമത്തെ ശിക്ഷക്ക് സദൻ ആണ് കണ്ണൂരിൽ വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് അടുത്തയിടെ ഉത്ഘാടനം നിർവഹിച്ചത് ?
Answer :- ഒമ്പതാമത്തെ
6. മലയാള സർവകലാശാലയിൽ എന്നാണ് ക്ലാസുകൾ തുടങ്ങിയത് ?
Answer :- 26 തിങ്കൾ 2013
7. സംസ്ഥാനത്ത് നിലവിലുള്ള ഏക മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ?
Answer :- തിരുവനന്തപുരം.
8. സംസ്ഥാനത്ത് പുതുതായി നിലവിൽ വരുന്ന ഏറ്റവും വലിയ മരുന്ന് പരിശോധനാ കേന്ദ്രം എവിടെ ?
Answer :- കാക്കനാട് (കൊച്ചി,എറണാകുളം)
9. സ്വന്തം കൈകളാൽ പൂക്കൾ തുന്നിപ്പിടിപ്പിച്ച തുവാല ഗാന്ധിജിക്ക് സമ്മാനിച്ച അദ്ധ്യാപിക (അടുത്തയിടെ അന്തരിച്ചു) ?
Answer :- സുഭദ്രാമ്മ ടീച്ചർ (1934 ജനുവരി 16 ന് ഗാന്ധിജി പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ എത്തിയപ്പോഴാണ് തുവാല നല്കിയത്)
9. Kerala Health Tourism 2013 വേദിയാവുന്ന സ്ഥലം ?
Answer :- കൊച്ചി
SPORTS
1. ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരം നടക്കുന്നത് എവിടെ ?Answer :- ഇപ്പൊ (മലേഷ്യ)
2. ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ ഒമാനെ ഇന്ത്യ എത്ര ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത് ?
Answer :- 8 (സ്കോർ 8-0)
3 . U S Open Tennis Tournament യോഗ്യത നേടിയ ഇന്ത്യയുടെ പുരുഷ വിഭാഗം സിംഗിൾസ് താരം ആര് ?
Answer :- സോംദേവ് ദേവ് വർമൻ
4. ACC(Asia Cricket Council) യുടെ Emerging Teams Cup ൽ ചാമ്പ്യന്മാർ ആയ ടീം ഏത് ?
Answer :- ഇന്ത്യൻ ജൂനിയർ ടീം (പാക്കിസ്ഥാനെയാണ് പരാജയപ്പെടുത്തിയത് )
5. W.T.A New Haven Open Tennis വനിതാ ഡബിൾസ് കിരീടം നേടിയ സഖ്യം ?
Answer :- ഇന്ത്യയുടെ സാനിയ മിർസ - ചൈനയുടെ ജിസെങ് സഖ്യം
6 . എവിടെ വച്ചാണ് അണ്ടർ 21 ലോക വോളിബോൾ ചാമ്പ്യൻഷിപ്പ് നടക്കുന്നത് ?
Answer :- തുർക്കി
7. തുടരെ രണ്ട് ലോകകപ്പുകൾ ജയിച്ച ഏക ഗോൾ കീപ്പർ (അടുത്തയിടെ അന്തരിച്ചു, ബ്രസീൽ താരം)
Answer :- ഗില്മർ (1958,1962 ലോകകപ്പുകൾ)
8. പെലെയുടെ ആദ്യ പ്രൊഫഷനൽ ഗോൾ വഴങ്ങിയ ഗോൾകീപ്പർ ആരാണ് (അടുത്തയിടെ അന്തരിച്ചു, ബ്രസീൽ താരം)?
Answer :- ഗില്മർ
9. നിലവിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഗോൾ കീപ്പർ ആരാണ് ?
Answer :- പി.ആർ.ശ്രീജേഷ്
10. യുറോപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ആരെ ?

Answer :- ബയറണ് മ്യുണിക്ക് (ഫ്രഞ്ച് താരം)
APPOINTMENTs
1. കേരളാ ധനകാര്യ സെക്രട്ടറി (ഫിനാൻസ് സെക്രട്ടറി) ?
Answer :- വി.സോമസുന്ദരം
2. കേരളാ പ്രിൻസിപ്പൽ സെക്രട്ടറി ?
Answer :- ദിനേശ് ശർമ്മ 3 . കേന്ദ്ര സർക്കാർ പുതുതായി രൂപവത്കരിക്കുന്ന നികുതി ഭരണ പരിഷ്കരണ കമ്മിഷന്റെ അധ്യക്ഷൻ ?
Answer :- ഡോ.പാർഥസാരഥി ഷോം
AWARDs
1. കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ആർക്കൊക്കെ ലഭിച്ചു ?
Answer :- എം.ടി.വാസുദേവൻ നായർ (മലയാളം), സീതാകാന്ത് മഹാപത്ര (ഒഡീഷ ) 2. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം നേടിയത് ?
Answer :- സുമംഗല (ലീലാ നമ്പുതിരിപ്പാട്)
3. 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയത് ?
Answer :- പി.വി.ഷാജി (വെള്ളരിപ്പാടം എന്ന ചെറുകഥാ സമാഹാരം)
4. 2013 ലെ പങ്കജാക്ഷൻ പുരസ്കാരം നേടിയത് ?
Answer :- വെളിയം ഭാർഗവൻ (സാമുഹിക രാഷ്ട്രീയ രംഗത്ത് മികച്ച സേവനം നൽകുന്നവർക്ക് നല്കുന്ന പുരസ്കാരം )
5. നടേരി മാധ്യമ പുരസ്കാരം നേടിയത് ആരാണ് ?
Answer :- പി.വി.കുട്ടൻ
6. മയിൽപ്പീലി പുരസ്കാരം നേടിയത് ആരൊക്കെ ?
Answer :- സുഗതകുമാരി, ഡോ.നീന പ്രസാദ്
7. പനമ്പള്ളി പ്രതിഭാ പുരസ്കാരം നേടിയത് ആരാണ് ?
8. കഥകളി മേളാചാര്യ പുരസ്കാരം നേടിയത് ആരൊക്കെ ?
Answer :- പനമണ്ണ കുട്ടപ്പൊതുവാൾ, പൈങ്കുളം പത്മനാഭൻ നായർ
BOOKs
1. 'ഹിന്ദു വിശ്വ വിജ്ഞാന കോശം' English പതിപ്പ് പ്രസ്സിദ്ധീകരിക്കുന്ന പ്രസാധകർ ആര് ?
Answer :- മണ്ടേല പബ്ലിഷിംഗ്
കൃതി - രചയിതാവ്
A. മലയാള അച്ചടി മാധ്യമം : ഭുതവും വർത്തമാനവും :- എം.ജയരാജൻ
B. ക്രിക്കറ്റ് വർത്തമാനങ്ങൾ :- കെ.വിശ്വനാഥ്
Answer :- മണ്ടേല പബ്ലിഷിംഗ്
കൃതി - രചയിതാവ്
A. മലയാള അച്ചടി മാധ്യമം : ഭുതവും വർത്തമാനവും :- എം.ജയരാജൻ
B. ക്രിക്കറ്റ് വർത്തമാനങ്ങൾ :- കെ.വിശ്വനാഥ്
NEXT POST:- Current Affairs September 2013 - 1 available on September 4
pls upload in english
ReplyDeleteOK,i will consider your request frm next post.
DeleteHari sir,
DeleteThe best European footballer was frank ribery. he is french and plays for bayern munich, a club based at germany.