Current Affairs August 2013 - 2

Current Affairs August 2013,Current Affairs August ,PSC Current Affairs august 2013,PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2013 for All Competitive Exams, Current affairs Quiz august 2013 , PSC ,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------
INDIA
1. Which IAS officer suspented by the Uttar Prades Government recently ?
Answer :- Durga Shakti Nagpal
2. നിലവിൽ എത്ര ജലതർക്ക ട്രൈബ്യുണലുകളാണ് ഉള്ളത്?
Answer :- 5 (കാവേരി [കർണാടകം,തമിഴ് നാട്, പോണ്ടിച്ചേരി,കേരളം]   ; കൃഷ്ണ [കർണാടകം,ആന്ധ്ര,മഹാരാഷ്ട്ര] ; മഹാദായി [കർണാടകം,ഗോവ ,മഹാരാഷ്ട്ര]; രവി-ബിയാസ്[ഹരിയാണ,രാജസ്ഥാൻ,പഞ്ചാബ്‌]; വൻസ് ധാര [ആന്ധ്ര,ഒഡിഷ ]  
3. അന്ത:സംസ്ഥാന നദീജല തർക്കപരിഹാര ട്രൈബ്യുണൽ എന്നാണ് നിലവിൽ വന്നത് ?   
Answer :- 1956 
4. പായക്കപ്പലോട്ടത്തിൽ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ മലയാളി ?
 Answer :- മോഹൻ ദാസ്  
5. ഗുജറാത്തിൽ ലോകായുക്തയായി നിയമിതനായ വ്യക്തി ?
Answer :- ജസ്റ്റിസ് ആർ.എ.മേത്ത (അദ്ദേഹം സ്ഥാനമേൽക്കാൻ വിസമ്മതിച്ചു ) 
6. ബീഹാറിലെ ഭോജ് പുരി ഭാഷയെ പ്രോത്സാഹിപ്പിക്കാൻ ബ്രാൻഡ്‌ അംബാസഡറായി നിയമിതനായ നാടൻ പാട്ടുകാരി ?
Answer :- മാലിനി അശ്വതി 
7. ഇന്ത്യ സ്വന്തമായി രൂപകല്പ്പന ചെയ്ത ആദ്യ വിമാന വാഹിനി കപ്പലായ 'INS വിക്രാന്ത് ' നീറ്റിലിറക്കിയത് ആര് ?
Answer :- എലിസബത്ത്‌ (A.K.ആന്റണിയുടെ ഭാര്യ) 
8. സ്വന്തമായി രൂപകല്പ്പന ചെയ്ത് നിർമിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
Answer :- 5 (USA, റഷ്യ, UK,ഫ്രാൻസ് )
9. INS വിക്രാന്തിന്റെ നീളം എത്ര ?
Answer :- 260 മീറ്റർ 
10. INS വിക്രാന്തിന്റെ ഭാരം എത്ര ?
Answer :- 40,000 ടണ്‍ 
11. INS വിക്രാന്തിന് എത്ര നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും ?
Answer :- 28 നോട്ടിക്കൽ മൈൽ
12. നേരത്തെ ഇന്ത്യൻ സേനയിൽ ഉണ്ടായിരുന്ന വിമാന വാഹിനി കപ്പലുകൾ ഏവ ?
Answer :- INS വിക്രാന്ത് (വിരമിച്ചു), INS വിരാട് 
13. റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങുന്ന വിമാന വാഹിനി കപ്പൽ ഏത് ?
Answer :- ഗോർഷ കോവ് (INS വിക്രമാദിത്യ എന്ന പേര് നല്കി)
KERALA
1. ലോകപ്രശസ്തമായ മോണ്‍ട്രിയൽ ചലച്ചിത്ര ഉത്സവത്തിലേക്ക് തിരഞ്ഞെടുത്ത ചിത്രം ?   
Answer :- പാപ്പിലിയോ ബുദ്ധ (സംവിധായകൻ - ജയൻ ചെറിയാൻ)
2. മൈക്രോസോഫ്റ്റ്ന്റെ സോഷ്യൽ ഫോറം പ്രസിദ്ധികരിച്ച ഇന്ത്യയിലെ പ്രമുഖ ഹാക്കർമാരുടെ പട്ടികയിൽ ഉൾപ്പെട്ട മലയാളി ?
 Answer :- ബെനീൽഡ് ജോസഫ്‌    

WORLD
1. New President of Iran ?
Answer :- Hassan Rouhani
2. 'The Washington Post' newspaper brought by ?
Answer :- Jeff Bezos ,CEO of Amazone.com
3. Who is the founder of 'The Washington Post' Newspaper?
Answer :- Stilson Hutchins in 1877 December 6
4. How many Pulizers wins by 'The Washington Post' ?
Answer :- 45

SPORTS
1. Which team wins Bronze Medal in the Junior women hockey World Cup in Germany ?
Answer :- India
2. Indian women hockey team beat which team?
Answer :- England (3-2)
3. ഏകദിന ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ  ബൗളർ?
Answer :- രവീന്ദ്ര ജഡേജ 
4. ക്രിക്കറ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഇതുവരെ എത്ര ഇന്ത്യാക്കാർ ജേതാക്കൾ ആയിട്ടുണ്ട്‌ ?
Answer :- 4 (കപിൽ ദേവ് [1989]; മനീന്ദർ സിംഗ് [1987-1988];അനില കുംബ്ലെ [1996]; രവീന്ദ്ര ജഡേജ [2013])
5. കുഞ്ഞന്മാരുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന മത്സരം ?
Answer :- World Dwarf Game 
6. എവിടെ വച്ചാണ് പ്രഥമ ഏഷ്യൻ സ്കൂൾ അത് ലറ്റിക് മീറ്റ്‌ നടക്കുന്നത്?
Answer :- കോലാലംപുർ ,മലേഷ്യ 

ECNOMICS
1. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് വ്യാപാര കമ്മി ഉള്ളത് ?
Answer :- 80 
2. ഇന്ത്യയുടെ വ്യാപാരക്കമ്മി നിലവിൽ എത്ര (2012-13) ?
Answer :- 19,160 കോടി ഡോളർ 

APPOINTMENT 
1. 23rd Reserve Bank Governor of India ?
Answer :- Raghuram Rajan
2. The youngest RBI Governor?
Answer :- Raghuram Rajan

AWARD 
1. ദ്രോണാചാര്യ അവാർഡ് നേടിയ മലയാളി ?
Answer :- കെ.പി.തോമസ്‌ ( ഇദ്ദേഹത്തെ കുടാതെ പൂർണിമ മഹാതോ, നരേന്ദ്ര സിംഗ് സെയ്നി, രാജ് സിംഗ്, മഹാവീർ സിംഗ് )
2. എന്നാണ്  ദ്രോണാചാര്യ അവാർഡ് ഏർപ്പെടുത്തിയത് ?
Answer :- 1985 (ദ്രോണാചാര്യരുടെ വെങ്കല പ്രതിമയും അഞ്ചു ലക്ഷം രൂപയും അടങ്ങുന്ന ക്യാഷ് അവാർഡ് )

RELATED POSTS

Current Affairs

Current Affairs August 2013

Post A Comment:

0 comments: