Current Affairs August 2013 :- 1

Current Affairs August 2013,Current Affairs August ,PSC Current Affairs august 2013,PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2013 for All Competitive Exams, Current affairs Quiz august 2013 , PSC ,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

Current Affairs 2013 for All Competitive Exams | Current affairs Quiz August 2013 | PSC | SSC | UPSC | Current Affairs for Civil Services | Current Affairs for IBPS | SBI | Bank PO | RRB Exams
------------------------------------------------------------------------
INDIA
1. India's First Indigenous Aircraft Carrier (IAC) ?
Answer :- INS Vikrant

2. New Foreign Secretary of India?
Answer :- Sujatha Singh

3. What is the name of India's advanced weather satellite ?
Answer :- INSAT-3D

4. INSAT-3D was launched in ?
Answer :- July 26 form Kourou,French Gayana

5. ടെലികോമിൽ എത്ര ശതമാനമാണ് വിദേശനിക്ഷേപം?
Answer :- 100 %

6. ഇൻഷുറൻസ് മേഖലയിൽ 26 % നത്തിൽ നിന്ന് എത്ര ശതമാനമായാണ് വിദേശനിക്ഷേപ പരിധി ഉയർത്തിയത്‌ ?
Answer :- 49 %

7. ഏക ബ്രാൻഡ്‌ ചില്ലറ വ്യാപാര മേഖലയിൽ സർക്കാരിന്റെ മുൻക്കൂർ അനുവാദം കുടാതെ എത്ര ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത് ?
Answer :- 49% 

8. കൊറിയർ സർവീസ്  മേഖലയിൽ എത്ര ശതമാനമാണ് വിദേശനിക്ഷേപം?
Answer :- 100 %


WORLD
1. Which country temporary asylum for 1 year to Snowden??
Answer :- Russia


KERALA
1. Kerala State Beverages Corporation (Bevco) start's its first Premium Air-Conditioned outlet open at?
Answer :- Ullor (Thiruvananthapuram)

2. ദേശിയ സാമ്പിൾ സർവേ  പ്രകാരം ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഗ്രാമവാസികൾ ഉള്ള സംസ്ഥാനം ?
Answer :- കേരളം 

3. ദേശിയ സാമ്പിൾ സർവേ  പ്രകാരം ഗ്രാമീണ മലയാളി ഒരു ദിവസം ചിലവിടുന്ന തുക എത്ര ?
Answer :- 88.69 രൂപ 

4. ദേശിയ സാമ്പിൾ സർവേ  പ്രകാരം ഏറ്റവും സമ്പന്നരായ നഗരസികൾ ഉള്ള സംസ്ഥാനം ?  
Answer :- ഹരിയാണ 

5. ദേശിയ സാമ്പിൾ സർവേ  പ്രകാരം ഏറ്റവും സമ്പന്നരായ നഗരസികളിൽ രണ്ടാം സ്ഥാനം ഉള്ള സംസ്ഥാനം ?  
Answer :- കേരളം (113.6 രൂപ / ദിവസം )

6. എത്രാമത്തെ ദേശിയ സാമ്പിൾ സർവേ  ആണ് ഇപ്പോൾ നടന്നത് ?
Answer :- 68 മത് 

7. ഏത് സമിതിയുടെ മാനദണ്ഡങ്ങൾ അനുസരിച്ചാണ്  ആസുത്രണ കമ്മീഷൻ സംസ്ഥാനങ്ങളിലെ ദരിദ്ര രേഖ നിർണയിച്ചത് ?
Answer :- തെണ്ടുൽക്കർ സമിതി 

8. വടക്കൻ കേരളത്തിൽ കൃഷി ചെയ്യുന്ന ഏതു  നെല്ലിനത്തിനാണ് ഭാവുമ സുചികാ പദവി നല്കാൻ തിരുമാനിച്ചത് ?
Answer :- കൈപ്പാട് അരി (കുടാതെ നാഗ്പൂര് ഓറഞ്ച് , ആന്ധ്രയിലെ അനന്ത്‌പുരിയിൽ നിന്നുള്ള ധർമാവരം സാരി എന്നിവയ്ക്കും ലഭിക്കും )



AWARD 

  •  ശ്രീ ചിത്തിര തിരുന്നാൾ ദേശിയ പുരസ്കാരം - എം.ടി.വാസുദേവൻ  നായർ 
  • മലയാറ്റൂർ അവാർഡ്  - പ്രഭാ വർമ്മ  ( ശ്യാമ മാധവം എന്ന കാവ്യാ ആഖ്യയികക്ക് )
  • ആരിൽ നിന്നാണ് സുഗതകുമാരി സരസ്വതി സമ്മാനം ഏറ്റു വാങ്ങിയത്  - മാനവ ശേഷി വികസന മന്ത്രി എം.എം.പള്ളം രാജുവിൽ നിന്ന് 



നിയമനം 
  •  സംസ്ഥാന സാക്ഷരതാ മിഷൻ ഡയരക്ടർ  - ഡോ .ഗീതാ സജീവ്‌ 

FOLLOW ME THROUGH
FACEBOOKTWITTERGOOGLE +e-mail Allert

RELATED POSTS

Current Affairs

Current Affairs August 2013

Post A Comment:

0 comments: