1. ചുവന്ന ഗ്രഹം :- ചൊവ്വ
2. ചുവന്ന ത്രികോണം :- കുടുംബാസുത്രണം , മാരക വിഷം
3. ചുവന്ന കൊടി :- വിപ്ലവം
4. ചുവന്ന സീറ്റ് :- രാജ്യസഭ
5. ചുവന്ന ഫോസ്ഫറസ് :- തീപ്പട്ടി നിർമ്മാണം
6. ചുവന്ന ക്രോസ് :- ആതുരസേവനം
7. ചുവന്ന രക്തം :- ഹീമോഗ്ലോബിൻ
8. ചുവന്ന റോസ് :- ആന്ധ്രാപ്രദേശിൽ നക്സലേറ്റുകൾക്ക് എതിരെ നടന്ന സൈനിക നടപടി.
9. ചുവന്ന കടൽ :- ആൽഗകൾ മൂലമാണ് നിറം കൈവരുന്നത്.
10. Red Square :- മോസ്കോവിൽ
11. Red Shift :- പ്രകാശത്തിന്റെ ആവൃത്തിയിൽ ഉണ്ടാകുന്ന കുറവ്.
12. ചുവന്ന രക്നം :- മാണിക്യം
Share This Post with Friends

Post A Comment:
0 comments: