Kerala PSC Study Material - സ്ഥാപനവും മുഖപത്രവും

Share it:
Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.

  • കേരള സ്റ്റേറ്റ് ലൈബ്രറി കൌണ്‍സിൽ - ഗ്രന്ഥാലോകം 
  • കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് - വിജ്ഞാന കൈരളി 
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് - തളിര് 
  • കേരള സാഹിത്യ അക്കാദമി  - സാഹിത്യലോകം 
  • കേരള സാംസ്‌കാരിക പ്രസിദ്ധികരണവകുപ്പ് - സാംസ്‌കാരിക കേരളം 
  • കേരള സംഗീത നാടക അക്കാദമി  - കേളി 
  • കേരള സർക്കാർ തൊഴിൽ വകുപ്പ് - തൊഴിൽ രംഗം 
  • കേരള സർക്കാർ പഞ്ചായത്ത് വകുപ്പ് - പഞ്ചായത്ത് രാജ് 
  • കേരള പൊതുജന സമ്പർക്ക വകുപ്പ് - ജനപഥം 
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ - പി.എസ് .സി.ബുള്ളറ്റിൻ 
  • കേരള സർക്കാർ വനം വകുപ്പ് - ആരണ്യം  
Share it:

STUDY NOTES - MALAYALAM

Way to Success

Post A Comment:

0 comments: