മലയാളത്തിലെ വലിയ സാഹിത്യകാരന്മാരെ ആദരിക്കാൻ 2000 ൽ ഏർപ്പെടുത്തിയ  സാഹിത്യ പുരസ്കാരമാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം . കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നാണിത്. പ്രശസ്തി പത്രവും ശില്പവും രണ്ടു ലക്ഷം രൂപയും അടങ്ങുന്നതാണ് അവാർഡ് .
വർഷം  ----------- വിജയി 

2000 - തിക്കോടിയൻ  
2001 - എം.വി.ദേവൻ 
2002 - പാലാ നാരായണൻ നായർ 
2004 - ഒ .വി.വിജയൻ 
2005 - എം.ടി.വാസുദേവൻ‌ നായർ 
2006 - എം.മുകുന്ദൻ 
2007 - അക്കിത്തം 
2008 - കോവിലൻ 
2009 - വിഷ്ണു നാരായണൻ നമ്പുതിരി 
2010 - സുകുമാർ അഴിക്കോട് 
2011 - എം.ലീലാവതി 
2012 - പുനത്തിൽ കുഞ്ഞബ്ദുള്ള 
2013 - സുഗതകുമാരി 
2014 - ടി.പദ്മനാഭൻ 
2015 - സി.രാധാകൃഷ്ണൻ
2016 - 
 
Top