നിറങ്ങൾ ചോദ്യങ്ങൾ - ചുവപ്പ് - 1


1. ചുവന്ന ഗ്രഹം :- ചൊവ്വ 
2. ചുവന്ന ത്രികോണം :- കുടുംബാസുത്രണം , മാരക വിഷം 
3. ചുവന്ന കൊടി :- വിപ്ലവം 
4. ചുവന്ന സീറ്റ്‌ :- രാജ്യസഭ 
5. ചുവന്ന ഫോസ്ഫറസ് :- തീപ്പട്ടി നിർമ്മാണം 
6. ചുവന്ന ക്രോസ്  :- ആതുരസേവനം 
7. ചുവന്ന രക്തം :- ഹീമോഗ്ലോബിൻ
8. ചുവന്ന റോസ്  :- ആന്ധ്രാപ്രദേശിൽ നക്സലേറ്റുകൾക്ക് എതിരെ നടന്ന സൈനിക നടപടി.
9. ചുവന്ന കടൽ :- ആൽഗകൾ മൂലമാണ് നിറം കൈവരുന്നത്.
10. Red Square :- മോസ്കോവിൽ 
11. Red Shift :- പ്രകാശത്തിന്റെ ആവൃത്തിയിൽ ഉണ്ടാകുന്ന കുറവ്.
12. ചുവന്ന രക്നം :- മാണിക്യം    

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

നിറങ്ങൾ

Post A Comment:

0 comments: