പ്രപഞ്ചത്തിലെ അളവുകോലുകൾ


പ്രകാശവർഷം :- നക്ഷത്രങ്ങൾ, ഗ്യാലക്സികൾ എന്നിവ തമ്മിലുള്ള ദൂരം ഗണിക്കാനുള്ള ഏകകം. സെക്കൻഡിൽ ഏതാണ്ട് മുന്ന് ലക്ഷം കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം. 
  • 1 കോടി 80 ലക്ഷം കിലോമീറ്റർ / മിനിട്ട്   
  • 108 കോടി കിലോമീറ്റർ / മണിക്കൂർ  
പാർസെക്കന്റ്  :- നക്ഷത്രസമൂഹങ്ങൽ (ഗ്യാലക്സികൾ)  തമ്മിലുള്ള ദൂരം ഗണിക്കാനുള്ള ഏകകം. 3.26 പ്രകാശ വർഷത്തിനു തുല്യം.

അസ്ട്രോണമിക്കൽ യുണിറ്റ്‌ :- സൗരയൂ ഥത്തിനുള്ളിലെ  ദുരങ്ങൾ കണക്ക് കുട്ടാനുള്ള ഏകകം. 15 കോടി കിലോ മീറ്റർ ആണിത്. 

കോസ്മിക് ഇയർ :- സുര്യൻ ക്ഷീരപഥത്തെ ഒരുതവണ വലം വയ്ക്കാൻ എടുക്കുന്ന സമയം. 226 ദശലക്ഷം വർഷമാണിത്.

വ്യാഴവട്ടം :- വ്യാഴ ഗ്രഹം സുര്യനെ ഒരുതവണ വലം വയ്ക്കാൻ എടുക്കുന്ന സമയം. ഒരു വ്യാഴവട്ടം എന്നത് ഭുമിയിലെ 12 വർഷങ്ങൾക്കു സമാനമാണ് . 

നീല ചന്ദ്രൻ :- ഒരു മാസത്തിനിടയിൽ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണചന്ദ്രനെയാണ് ഇങ്ങനെ വിളിക്കുന്നത്‌.ഇതൊരു അപുർവ പ്രതിഭാസമാണ് .
Subscribe to PSC Helper GK by Email

RELATED POSTS

ജ്യോതിശാസ്ത്രം

Post A Comment:

0 comments: