സമ്പദ് ഘടനയുടെ നട്ടെല്ല്


1.ഇന്ത്യൻ നാണ്യ നയം പ്രഖ്യാപിക്കുന്നത് ?
ഉത്തരം :- വർഷത്തിൽ രണ്ടു പ്രാവശ്യം 
2. ഇന്ത്യയുടെ ആദ്യത്തെ മ്യുചൽ ഫണ്ട്‌ ?
ഉത്തരം :- യു.ടി.ഐ (1964)
3.ഐ.സി.ഐ.സി.ഐ സ്ഥാപിച്ച വർഷം?
ഉത്തരം :-  1955
4.അന്താരാഷ്ട്ര നാണയ നിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത് ? ഉത്തരം :- റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 
5.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം ?
ഉത്തരം :-  പരുത്തി വ്യവസായം 
6.നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ?
ഉത്തരം :- ദലാൽ സ്ട്രീറ്റ് , മുംബൈ 
7.സ്വകാര്യ മേഖലയിലുള്ള ഇന്ത്യയിലെ ആദ്യ കയറ്റുമതി സംസ്കരണ മേഖല ?
ഉത്തരം :-  സൂററ്റ്
8.പഞ്ചവത്സര പദ്ധതികൾക്ക് അവസാനമായി അനുമതി നല്കുന്നത് ? ഉത്തരം :- നാഷണൽ ഡെവലപ്പ്മെന്റ് കൌണ്‍സിൽ 
9.ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് ആയി അറിയപ്പെടുന്നത് ?
ഉത്തരം :-  ആഡംസ്മിത്ത്
10.പന്ത്രണ്ടാം ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?
ഉത്തരം :-  ഡോ .സി.രംഗരാജൻ      

    Subscribe to PSC Helper GK by Email

    RELATED POSTS

    ഇന്ത്യ/ഭാരതം

    സാമ്പത്തിക ശാസ്ത്രം

    Post A Comment:

    0 comments: