Blogger Tips and TricksLatest Tips And TricksBlogger Tricks

Thursday, 25 July 2013

അപരനാമങ്ങൾ - 003

---------------------------------------------
ദ്വീപുകളും അപരനാമങ്ങളും 
--------------------------------------------
1. അഗ്നിയുടെ ദ്വീപ്‌ :- ഐസ് ലാൻഡ് 
2. പരിണാമത്തിന്റെ പരീക്ഷണ ശാല :- ഗലാപ്പഗസ് 
3. ഭുഖണ്ഡ ദ്വീപ്‌ :- ഓസ്ട്രെലിയ 
4. മരതക ദ്വീപ്‌ :- അയർലണ്ട് 
5. മഴവില്ലുകളുടെ നാട് :- ഹവായ് ദ്വീപുകൾ
6. ഉപദ്വീപുകളുടെ ഉപദ്വീപ് :- യുറോപ്പ് 
7. ഏഴു ദ്വീപുകളുടെ നഗരം :- മുംബൈ 
8. ഏകാന്ത ദ്വീപ്‌ :- ട്രിസ്റ്റണ്‍ ഡി.കുൻഹ
9. വസന്ത ദ്വീപ്‌ :- ജമൈക്ക 
10. പവിഴ ദ്വീപ്‌ :- ബഹറിൻ  
Subscribe to PSC Helper GK by Email

0 comments

Post a Comment

Join Our Newsletter

Get Free Updates On New Notifications and GK&CA

POPULER