ഭരണഘടന - 002

  • കേന്ദ്ര മന്ത്രി ആയ ഏക മലയാളി വനിതാ?  ലക്ഷ്മി.എന്‍.മേനോന്‍
  • പാര്‍ലമെന്റിന്റെ അധോസഭ എന്ന് അറിയപ്പെടുന്നത്? ലോക സഭ
  • രാജ്യ സഭാംഗമായി പ്രസിഡണ്ട്‌ നാമനിര്‍ദേശം ചെയ്ത ആദ്യ മലയാളി? സര്‍ദാര്‍.കെ.എം.പണിക്കര്‍
  • ആദ്യ രാജ്യസഭ ചെയര്‍മാന്‍? ഡോ.എസ്.രാധാകൃഷ്ണന്‍
  • ലോകസഭയില്‍ ആദ്യമായി അവിശ്വാസ പ്രമേയം അവതരിപിച്ചത് ആര്? ആചാര്യ ക്രിപലാനി[ജവഹര്‍ലാല്‍ നെഹ്രുവിനു എതിരെ 1963  ഓഗസ്റ്റ്‌ 19 നു]
  • വിശ്വാസ പ്രമേയം അവതരിപ്പികുന്നത് ആര്? പ്രധാനമന്ത്രി
  • വിശ്വാസ പ്രമേയം പരാജയപ്പെട്ടു രാജി വയ്കേണ്ടി വന്ന പ്രധാനമന്ത്രിമാര്‍ ആരെല്ലാം? വി.പി.സിംഗ്[1990 ] ദേവഗൌഡ[1997 ] എ.ബി.വാജ്പേയി[1999 ]
  • പൊതു സിവില്‍കോഡു നിലവില്‍ ഉള്ള ഏക സംസ്ഥാനം? ഗോവ
  • വോട്ടിംഗ് പ്രായം 21 ല്‍ നിന്നും 18  ആയി കുറച്ച വര്‍ഷം? 1989
  • നിലവില്‍ ഇന്ത്യയില്‍ എത്ര ഹൈക്കൊടതികള്‍ ഉണ്ട്? 21
  • ഏറ്റവും കുടുതല്‍ പ്രദേശങ്ങളില്‍ അധികാര പരിധി ഉള്ള ഹൈക്കോടതി ? ഗുവാഹത്തി ഹൈക്കോടതി [ 7 സംസ്ഥാനങ്ങളില്‍]
  • ഭാഷകളെ കുറിച്ച് പറയുന്ന ഭരണഘടനാ പട്ടിക? 8 [നിലവില്‍ 22 ഭാഷകള്‍]
  • പഞ്ചായത്ത് രാജിനെ കുറിച്ച് പറയുന്ന ഭരണഘടനയിലെ പട്ടിക? 11
  • ഇന്ത്യയിലെ ആദ്യ ഉപപ്രധാനമന്ത്രി ? സര്‍ദാര്‍ വല്ലഭായി പട്ടേല്‍
  • ലോകത്തെ ആദ്യത്തെ ലിഖിത ഭരണഘടനാ ഏത് രാജ്യെത്തിന്‍റെ ആണ്? അമേരിക്ക
  • അലിഖിത ഭരണഘടനാ നിലവില്‍ ഉള്ള രാജ്യങ്ങള്‍? ഇസ്രയേല്‍, ബ്രിട്ടന്‍
  • 'ജനാധിപത്യത്തിന്‍റെ കളിത്തൊട്ടില്‍' എന്ന് വിശേഷിപ്പിക്കുന്ന രാജ്യം? ഗ്രീസ് [ഏറ്റവും പഴയ ജനാധിപത്യ രാജ്യം]

RELATED POSTS

BDO

LDC

LGS

LPSA

UPSA

VEO

ഇന്ത്യ/ഭാരതം

ഇന്ത്യന്‍ ഭരണഘടന

Post A Comment:

0 comments: