Kerala PSC LDC Expected Questions :- 003

LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc dc Previous Questions,kerala dc Previous Questions,ldc 2013 questions

LDC Exam Special Questions  LDC Questions PSC LDC Questions | KERALA PSC LDC Questions  | LDC Expected Questions
1. ഏറ്റവും ലഘുവായ ആൽക്കഹോൾ :- മെഥനോൾ  
2. ഏറ്റവും സാധാരണയായി കാണപ്പെടുന്ന വൈറസ് രോഗം :- ജലദോഷം 
3. ഏറ്റവും ചലകശേഷി കുറഞ്ഞ ലോഹം :- ബിസ്മിത് 
4. ഏതു മുഗൾ ചക്രവർത്തിയുടെ കാലത്താണ് അലഹബാദ്‌ നഗരത്തിന് ആ പേര് ലഭിച്ചത് :- അക്ബർ 

5. ഏതു രാജ്യത്തെ സ്വാതന്ത്ര്യ പ്രസ്ഥാനമാണ്‌ മൗ മൗ :- കെനിയ 
6. ഇന്ത്യയിൽ ആദ്യത്തെ International Film Festival നടന്ന നഗരം :- മുംബൈ 
7. ഇന്ത്യയിലെ ആദ്യത്തെ Internet Newspaper :- The Financial Express 
8. ഏതു കളിയുമായി ബന്ധപ്പെട്ട പദമാണ്‌ വോളി :- Tennis 
9. ഏത് നദിയിലെ വെള്ളപ്പൊക്കത്തിലാണ് സംഘ കാല കൃതികൾ ഒലിച്ചു പോയത് :- വൈഗ  
10. ഏത് ശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായാണ്‍ ആവർത്തന പട്ടികയിലെ നൂറാമത്തെ മൂലകത്തിനു (Fermium -Fm ) പേരിട്ടിരിക്കുന്നത് :- Enrico Fermi   
11. ഏത് സ്ഥാപനത്തിൽ നിന്നാണ് ഗാന്ധിജി നിയമബിരുദം നേടിയത് :- Inner Temple ,London 
12. വധിക്കപ്പെട്ട രണ്ടാമത്തെ അമേരിക്കൻ president :-  James.A.Garfield 
13. വജ്രം കഴിഞ്ഞാൽ ഏറ്റവും കാഠിന്യം ഉള്ള സ്വാഭാവിക പദാർത്ഥം :- കൊറണ്ടം 
14. വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ ആരെക്കുറിച്ചുള്ളതാണ് :- ഗാന്ധിജി  
15. ഒരു ലായിനി ആസിഡ് ആണോ ബേസ് ആണോ എന്ന് തിരിച്ചറിയാനുള്ള അളവുകോൽ :- PH Scale  
16. വാനിലയുടെ ജന്മദേശം :- Mexico 
17. വാട്ടർ ഗ്യാസ് ഏന്തിന്റെയൊക്കെ മിശ്രിതമാണ് :- Hydrogen , Carbon Monoxide 
18. വാൻ തടാകം ഏത് രാജ്യത്താണ് :- തുർക്കി 
19. വാലിൽ വിഷം സുക്ഷിക്കുന്ന ജീവി :- തേൾ 
20. വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് :- ഫ്രഞ്ച് വിപ്ലവം 
21. വിമാനത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം :- Titanium 
22. സിലുമിൻ എന്ന ലോഹസങ്കരത്തിന്റെ ഘടകങ്ങൾ :- അലുമിനിയം, സിലിക്കണ്‍ 
23. കേരളത്തിൽ ആദ്യമായി Speed Post നിലവിൽ വന്നതെവിടെ :- എറണാകുളം 
24. വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിവുള്ള മത്സ്യം :- ഈൽ 
25.  യേശുക്രിസ്തു എത്ര വയസ്സുവരെ ജീവിച്ചു :- 33
  FREE E-Mail Alert

RELATED POSTS

LDC Exam Special

Post A Comment: