Kerala PSC LDC Expected Questions :- 002

LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc dc Previous Questions,kerala dc Previous Questions,ldc 2013 questions

  1. കോളയുടെ പ്രത്യേക രുചിക്ക് കാരണമായ ആസിഡ് ?
  2. ക്രൂഡു ഓയിലിൽ നിന്നും ലഭിക്കുന്ന ആലക്കലയിൻ ?
  3. സില്ക്ക് ഏതു രാസ പദാർത്ഥ ഘടകമാണ്?
  4. ലോകത്തെ പ്രശസ്ത സ്റ്റുഡിയോകളിൽ ഒന്നാണ് MGR എന്താണ് മുഴുവൻ പേര്? 
  5. ക്ലോണിംഗ് സാങ്കേതിക വിദ്യയിൽ ജനിച്ച ആദ്യം പിറന്ന ജീവിയാണ് ഡോളി എന്ന ആട്, എന്നാണ് ഡോളി ജനിച്ചത്‌? 
  6. മാറാട് കലാപം നടന്ന ജില്ല?
  7. വിവാദമായിരുന്ന പാത്രക്കടവ് പദ്ധതി ഏതു ജില്ലയിൽ ആണ് ?
  8. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല ? 
  9. വന്ദേമാതരം എന്നത് ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമര സേനാനി ആരംഭിച്ച പത്രമാണ്‌, ആരാണിത് ?
  10. ഒളിമ്പിക്സ് പതാകയിൽ എത്ര വളയങ്ങൾ ഉണ്ട് ?
  11. ചൊവ്വ ഗ്രഹത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം ? 
  12. ഇന്ത്യയിൽ ഏറ്റവും പഴക്കമുള്ള University ?
  13. ഉപേന്ദ്ര കമ്മീഷൻ ഏതു സംഭവത്തെ കുറിച്ചാണ് അന്വേഷിച്ചത് ?
  14. ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള കായികതാരങ്ങളിൽ ഏറ്റവും മഹാനായി കരുതപ്പെടുന്നത് ആരെ ?
  15. ബാന്ദാ അക്ച (Banda Aceh) എന്ന സ്ഥലം എന്തുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധമായത് ?
  16. ലോക ഡാം കമ്മീഷൻ അംഗമായ ഇന്ത്യക്കാരി ?
  17. ഹരാരെ എന്നത് Zimbabweയുടെ തലസ്ഥാനമാണ്‌ . ഇതിന്റെ പഴയ പേരെന്ത് ? 
  18. ഇന്ത്യയുടെ വേഗതയേറിയ കമ്പ്യൂട്ടർ പരം നിർമ്മിച്ചത്‌ ഏതു കമ്പനിയാണ് ?
  19. Test Crickeറ്റിൽ ഇന്ത്യയിൽ പതിനായിരം റണ്‍സ് എടുത്തതിൽ രണ്ടാമൻ സച്ചിൻ തെണ്ടുൽക്കർ ആണ് , ഒന്നാമൻ ആരാണ് ?
  20. ഐക്യരാഷ്ട്ര സഭയുടെ കാര്യനിർവഹണ സമിതി ഏതാണ് ?  

  21. ഉത്തരങ്ങൾ 
    1. ഫോസ്ഫോറിക് ആസിഡ് 
    2. Styrene 
    3. Protein 
    4. Metro Goldwyn Mayer 
    5. 1996
    6. കോഴിക്കോട് 
    7. പാലക്കാട്‌ 
    8. പത്തനംതിട്ട 
    9. ലാലാലജ്പത് റായ് 
    10. അഞ്ചു 
    11. Carbon-di-Oxide 
    12. കൽക്കട്ട University 
    13. മണിപ്പൂരിലെ താംഗ്ജയിൻ മനോരമ സംഭവം 
    14. ലാൻസ് ആംസ്ത്രൊങ്ങ് 
    15. 2004 Tsunami പ്രഭവ കേന്ദ്രം 
    16. മേധാ പാട്കർ 
    17. സാലിസ്ബ 
    18. C-DAC
    19. സുനിൽ ഗവാസ്കർ 
    20. Security Council 

RELATED POSTS

LDC Exam Special

Post A Comment: