Uttarakhand - 2


State Scan - Uttarakhand
  • നന്ദാദേവി ദേശീയ ഉദ്യാനം ഈ സംസ്ഥാനത്താണ് . 
  • പൂക്കളുടെ താഴ്‌വര കണ്ടെത്തിയ ഇംഗ്ലീഷ്കാരനായ പർവതാരോഹകൻ ഫ്രാങ്ക് സ്മിത്ത് [Frank Smith]
  • ബദരീനാഥിലുള്ള ക്ഷേത്രത്തിലെ ആരാധനാമൂർത്തി മഹാവിഷ്ണു .
  • ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലമാണ്‌ ദേവപ്രയാഗ്.
  • യമുനയുടെ ഉത്ഭവസ്ഥാനമാണ് യമുനോത്രി.
  • ഇന്ത്യൻ മിലിട്ടറി അക്കാദമി [Indian Military Academy] ഡെറാഡുണിലാണ്.
  • ഇന്ത്യയിൽ രണ്ടു സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിയായ ആദ്യ വ്യക്തിയാണ് എൻ .ഡി.തിവാരി 
  • ഇന്ത്യയിൽ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നല്കുന്ന ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രെഷൻ[Lal Bahadur Shastri National Academy of Administration] മസ്സൂറിയിലാണ്.
  • ഇന്ത്യയിലെ മലകളുടെ റാണിയാണ് മസ്സൂറി.
  • ഇന്ത്യയിലെ ആദ്യത്തെ ദേശിയ ഉദ്യാനം കോർബറ്റ് നാഷണൽ പാർക്കാണ് [Corbett National Park]. ബംഗാൾ കടുവകളുടെ സംരക്ഷണത്തിനായി 1936ൽ നിലവിൽ വന്നു.
  • രാജാജി നാഷണൽ പാർക്ക്‌ ഉത്തരാഖണ്ഡിലാണ്.
  • ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള എന്ജിനീയറിംഗ് കോളേജ് റുക്കിയിലാണ് [IIT Roorkee] .
  • ഈ സംസ്ഥാനത്തെ സമ്പത്ത് വ്യവസ്ഥയാണ് മണിയോഡർ സമ്പത്ത് വ്യവസ്ഥ എന്നാണ് അറിയപ്പെടുന്നത് . 
  • ഗംഗയുടെ ഉത്ഭവസ്ഥാനമാണ് ഗംഗോത്രി.
  • ലോകത്തിലെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത് ഋഷികേശാണ്.
  • കോർബറ്റ് നാഷണൽ പാർക്കിലൂടെ ഒഴുകുന്ന നദിയാണ് രാംഗംഗ.
  • കോർബറ്റ് നാഷണൽ പാർക്കിന്റെ പഴയ പേരാണ് ഹെയ് ലി നാഷണൽ പാർക്ക്‌.
  • കേദാർനാഥിലെ ആരാധനാ മൂർത്തിയാണ് ശിവൻ .
  • ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനമാണ് ഉത്തരാഖണ്ഡിലാണ്.
  • തെഹ് രി അണക്കെട്ട് ഭാഗീരഥി നദിയിലാണ് .
  • ഗർഹ് വാൾ ,കൊമോണ്‍ കുന്നുകൾ  എന്നിവ ഇവിടെയാണ് .
FREE E-Mail Alert

RELATED POSTS

General Knowledge

PSC Rank File

State Scan

Post A Comment: