പുതിയ രൂപമാറ്റം നിങ്ങൾക്ക് ഇഷ്ടം ആയോ? അഭിപ്രായം കമെന്റുകളിലൂടെ നൽകൂ . വായനക്കാരായ നിങ്ങളാണ് എന്നെ മുന്നോട്ടു നയിക്കുന്നത് . താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ കൂ ടി അഭിപ്രായത്തിൽ ഉൾകൊള്ളിക്കണമെന്നു അപേക്ഷിക്കുന്നു ..
- എന്താണ് ഈ രൂപമാറ്റം മൂലം നിങ്ങൾ കണ്ടെത്തിയ ഗുണം
- എന്താണ് ഈ രൂപമാറ്റം മൂലം നിങ്ങൾ കണ്ടെത്തിയ കുറവ്
- എന്താണ് ഈ രൂപമാറ്റം മൂലം നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട്
- എന്താണ് ഈ രൂപമാറ്റത്തിൽ കൂടുതലായി ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ
അതിനാൽ നിങ്ങളുടെ അഭിപ്രായം ഉടൻ തന്നെ രേഖപ്പെടുത്തു ...ഞാൻ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കാത്തിരിക്കുന്നു.
Post A Comment: