ഇംഗ്ലീഷ് പഠിക്കാം - 1

ഇംഗ്ലീഷിൽ സദാ ഉപയോഗിക്കുന്ന വാക്കുകളാണ് താഴെ കാണുന്നവ. ഇവ ഹൃദിസ്ഥമാക്കുക 
Personal Pronouns (PP)
Subject Pronoun(PP1)
  • I = ഞാൻ 
  • WE = ഞങ്ങൾ 
  • YOU = നിങ്ങൾ 
  • HE = അവൻ 
  • SHE = അവൾ 
  • THEY = അവർ 
  • IT = അത് 
  • THEY = അവ 

Possessive Pronoun(PP2)
  • MY = എന്റെ 
  • OUR = ഞങ്ങളുടെ 
  • YOUR = നിങ്ങളുടെ 
  • HIS =അവന്റെ 
  • HER = അവളുടെ 
  • THEIR = അവരുടെ 
  • ITS = അതിന്റെ 
  • THEIR = അവയുടെ 
Object Pronoun(PP3)
  • ME = എന്നെ 
  • US = ഞങ്ങളെ 
  • YOU = നിങ്ങളെ 
  • HIM = അവനെ 
  • HER = അവളെ 
  • THEM = അവരെ 
  • IT = അതിനെ 
  • THEM = അവയെ 

ചില കാര്യങ്ങൾ ശ്രദ്ധിക്കുക, 
  • മലയാളത്തിൽ നീ, നിങ്ങൾ , താങ്കൾ എന്നൊക്കെ പറയാറുണ്ടല്ലോ . ഇതിനൊക്കെക്കൂടി   ഇംഗ്ലീഷിൽ ഒറ്റ വാക്കേ ഉള്ളു YOU .
  •  അവൻ,ഇവാൻ,അയാൾ ,ഇയാൾ, അദ്ദേഹം, ഇദ്ദേഹം എന്നൊക്കെ മലയാളത്തിൽ പറയാം പക്ഷേ ഇംഗ്ലീഷിൽ ഇവയ്ക്കൊക്കെക്കൂടി  ഒരേ ഒരു വാക്കേ ഉള്ളൂ HE മാത്രം .
  • അവൻ ആയാലും ഇവള ആയാലും ഇംഗ്ലീഷിൽ SHE മതി.
  • ആളുകളെ കുറിച്ച് പരയുംബൂൽ നാം അവർ,ഇവര എന്നും ആളുകലല്ലെങ്കിൽ അവ,ഇവ എന്നുമാണ് മലയാളത്തിൽ പറയുക. ഇംഗ്ലീഷിൽ ഇവയ്ക്കൊക്കെക്കൂടി THEY ഉപയോഗിച്ചാൽ മതി .

RELATED POSTS

ഇംഗ്ലീഷ് പഠിക്കാം

Post A Comment: