Punjab - 4

PSC question about punjab,Punjab Gk,Punjab Questions

State Scan - Punjab

21. ഏറ്റവും കുടുതല്‍ ഹാരപ്പന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തിയ ഇന്ത്യന്‍ സംസ്ഥാനം ആണ് ........... 
Ans : പഞ്ചാബ് 

22.ഏതു നദിയുടെ പോഷക നദികളാണ് പഞ്ചാബ്‌ എന്ന പേരിനു കാരണം?
Ans : സിന്ധു 

23. പഞ്ചാബിലെ നൃത്ത രൂപം ഏതു ?
Ans : ബന്ഗ്ര 



24. വളത്തിന്റെ പ്രതി ശീര്‍ഷ ഉപയോഗത്തില്‍ മുന്നിലുള്ള സംസ്ഥാനം?
Ans : പഞ്ചാബ് 

25. Operation Blue Star നടന്ന വര്‍ഷം ?
Ans : 1984

26. വാഗാ അതിര്‍ത്തി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Ans : പഞ്ചാബ്‌ 

27. ഔറംഗസീബിനാല്‍ വധിക്കപ്പെട്ട സിഖ് ഗുരു ആര്?
Ans : തേജ് ബഹദൂര്‍ 

28. കാഞ്ചിലി, ഹരികെ എന്നീ തണ്ണീര്‍ തടങ്ങള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Ans : പഞ്ചാബ്‌ 

29. ശതദ്ര എന്നറിയപ്പെടുന്ന നദി ഏത് ?
Ans : സത് ലജ് 

30. സിഖ് മതം സ്ഥാപിച്ചത് ആര് ?
Ans : ഗുരു നാനാക്ക് 

31. സിഖുകാരുടെ ആരാധനാലയം ഏത് ?
Ans : ഗുരുദ്വാര 

32. സുവര്‍ണ ക്ഷേത്രം നിര്‍മ്മിച്ചത് ആര് ?
 Ans : അര്‍ജുന്‍ ദേവ് 

33. സുവര്‍ണ ക്ഷേത്രം ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
Ans : ഹര്‍മന്ദിര്‍ സാഹെബ് 

33. സുവര്‍ണക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ?
Ans : അമൃത്സര്‍   

34. സ്പോര്‍ട്സ് സാമഗ്രികള്‍ക്ക് പ്രസിദ്ധമായ പഞ്ചാബിലെ സ്ഥലം?
Ans : ജലന്ധര്‍ 

35. ജാലിയന്‍ വാലാ ബാഗ്‌ കുട്ടക്കൊല നടന്നത് എന്നാണ് ?
Ans : 1919

36. പുന്തോട്ടങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം എന്നറിയപ്പെടുന്ന പഞ്ചാബിലെ സ്ഥലം?
Ans : പട്യാല 

RELATED POSTS

General Knowledge

PSC Rank File

State Scan

Post A Comment: