CERTIFICATE VERIFICATION SCHEDULE FOR ASSISTANT/ AUDITOR

CERTIFICATE VERIFICATION of Secretariat ASSISTANT,CERTIFICATE VERIFICATION of Secretariat AUDITOR,CERTIFICATE VERIFICATION Secretariat ASSISTANT,CERTIFICATE VERIFICATION Secretariat AUDITOR,
Name of Post : ASSISTANT/ AUDITOR
Department : Secretariat/ PSC/AGs Office/ Local Fund Audit etc
Category No : 436/2012 & 437/2012
Type of Examination: Objective Type (OMR Valuation)
Date of Exam: 05-01-2013 (Saturday) 02:00 PM To 03:15 PM
Question Paper Code: 4/2013
Number of candidates in Main List:- 1600
-->
Number of Candidates in Supplementary List :- 3000
CUT OF MARK :  61 (Sixty one)


സെക്രട്ടേറിയറ്റ്/പി.എസ്.സി./ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള രേഖാപരിശോധനയ്ക്ക് ഒരാഴ്ചത്തെ സമയം അനുവദിക്കാന്‍ പി.എസ്.സി. യോഗം തീരുമാനിച്ചു. അതനുസരിച്ച് ഏപ്രില്‍ രണ്ടിനകം ഉദ്യോഗാര്‍ത്ഥികള്‍ പ്രമാണങ്ങള്‍ ഹാജരാക്കണം. ചൊവ്വാഴ്ച കൂടി രേഖാപരിശോധന നടത്തിയശേഷം മാര്‍ച്ച് 30ന് റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. നിശ്ചിതദിവസം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം നല്‍കില്ലെന്നും അറിയിച്ചിരുന്നു.

സാധ്യതാപട്ടികയിലുള്‍പ്പെട്ടവര്‍ ഏപ്രില്‍ രണ്ടിനകം രേഖാപരിശോധന പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പട്ടികയില്‍ നിന്ന് നിരുപാധികം പുറത്താകും. അന്തിമ റാങ്ക്പട്ടിക ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയില്‍ താത്കാലികമായി ആരെയും ഉള്‍പ്പെടുത്തേണ്ടെന്നും യോഗം തീരുമാനിച്ചു. 

കഴിഞ്ഞ ശനിയാഴ്ചയാണ് രേഖാപരിശോധന തുടങ്ങിയത്. ആദ്യദിവസം 31 പേര്‍ മാത്രമാണ് ഹാജരാകാതിരുന്നത്. അന്ന് 1800 പേര്‍ക്കാണ് പരിശോധന നിശ്ചയിച്ചത്. തിങ്കളാഴ്ചത്തെ രണ്ടാം ദിവസത്തെ പരിശോധനയ്ക്ക് 88 ശതമാനം പേരെത്തി. ചൊവ്വാഴ്ചത്തെ പരിശോധന മുന്‍ നിശ്ചയപ്രകാരം നടക്കും. ഈ ദിവസങ്ങളിലൊന്നും പരിശോധനക്കെത്താതിരുന്നവര്‍ക്കാണ് ഏപ്രില്‍ രണ്ടുവരെയായി സമയം നീട്ടി നല്‍കിയത്

RELATED POSTS

Certificate Verification

SECRETARIAT ASSISTANT/AUDITOR

Post A Comment: