Punjab - 2

State Scan - Punjab

Milkha Singh
1. Punjabനെ British Indiaയോട് ചേര്‍ത്ത Governor General ?
Answer:- Lord Delhousie 

2. Punjabലെ പ്രധാന മതം?
Answer:- സിഖ് മതം 

3.Punjabലെ പ്രസിദ്ധമായ സൈന്ധവ സംസ്കാര കേന്ദ്രം ?
Answer:- റോപാര്‍ 

4. Who is known as The Tiger of Punjab?
Answer:- Lala Lajpat Rai
5. പുരുഷ്ണി എന്നറിയപ്പെട്ടത് ഏത് നദിയാണ് ?
Answer:- രവി 

6. 'The Flying Sikh (പറക്കും സിംഗ്)' എന്നറിയപ്പെട്ട വ്യക്തി ?
Answer:- മില്‍ഖാ സിംഗ് 

7. ഫിറോസ്‌പൂര്‍ ഏത് നദിയുടെ തീരത്താണ് ?
Answer:- സത് ലജ് 

8. ബിയാസ് എന്ന നദിയുടെ പഴയ പേര് / വേദ കാലഘത്തിലെ പേര് എന്താണ് ?
Answer:- വിപാസ   

9. പ്രാചീന കാലത്ത് അക്സിനി എന്നറിയപ്പെട്ട നദി ?
Answer:- ചിനാബ് 

10. അര്‍ജുന്‍ ദേവിനെ വധിച്ച Mugal Emperor ?
Answer:- Jahangir 

RELATED POSTS

General Knowledge

State Scan

Post A Comment: