Himachal Pradesh 1


Date of Formation : 15 April 1948
State Animal : Snow Leopard
State Bird : Black-necked Crane
State Tree : Chinar
No of Districts : 12
Chief Minister : Virbhadra Singh (INC)##
Governor : Smt.Urmila Singh##
Capital : Shimla
Neighboring States : Jammu and Kashmir, Panjab,Haryana,Uttarakhand
Neighboring Countries : China 
Population : 6,856,509
Male Population : 3,473,892
Female Population : 3,382,617

Sex-ratio : 974
Literary rate : 83.78%
Dencity [per sq.km]: 123
Languages : Hindi , Pahari
Main Political Parties : INC, BJP,Himachal Vikas Congress, Lok Jan Shakthi Party, Loktantrik Morcha Himachal Pradesh
Religions : Islam, Hinduism, Sikh, Buddhism
Seat of High Court : Shimla


-->
PSC Related Facts
  • ഇന്ത്യയില്‍ ആദ്യമായി പ്ലാസ്റ്റിക്‌ നിരോധിച്ച സംസ്ഥാനം .
  • ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ പഴങ്ങള്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം .
  • ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്നു.
  • ലിറ്റില് ലാസ എന്നറിയപ്പെടുന്നത് ധര്‍മശാലയാണ്.
  • എല്ലാ ഋതുക്കളുടെയും സംസ്ഥാനം എന്നറിയപ്പെടുന്നു.
  • കംഗ്ര താഴ്വര ഹിമാചലില്‍ ആണ്.
  • കുളു ,മണാലി , ഡല്ഹൗസി എന്നീ സുഖവാസ കേന്ദ്രങ്ങള്‍ ഹിമാചലില്‍ ആണ്.
  • ഗിരി ജലസേചന പദ്ധതി ഹിമാചലില്‍ ആണ്.
തുടരും......    

RELATED POSTS

General Knowledge

State Scan

Post A Comment:

0 comments: