Afghanistan - 2


PSC EXAMINATION QUESTIONS RELATED TO AFGHANISTAN

Emblem
  • പണ്ട് കാലത്ത് 'ആര്യന' എന്നറിയപ്പെട്ടു . 
  • ഇന്ത്യയ്ക്ക് ഏറ്റവും കുറവ് കര അതിര്‍ത്തി ഉള്ള രാജ്യം . 
  • കാശ്മീര്‍ ആണ് അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഏക ഇന്ത്യന്‍ സംസ്ഥാനം . 
  • SAARC ല് ഏറ്റവും അവസാനം അംഗമായ രാജ്യം . 
  • 1989- ലാണ് USSR ഇല്‍ നിന്നും അഫ്ഗാനിസ്ഥാന്‍ വിട്ടു പോന്നത് . 
  • ഗാന്ധാര കല പുരാതന അഫ്ഗാനിസ്താനുമായി ബന്ധപ്പെട്ടിരിക്കുന്നു . 
  • ഗാന്ധാരത്തിന്റെ പുതിയ പേരാണ് കാണ്‍ഡഹാര്‍
  • 1999-ല് INDIAN AIRLINEസിന്റെ യാത്രാ വിമാനം പാക്‌ തീവ്രവാദികള്‍ തട്ടികൊണ്ട് പോയത്  കാണ്‍ഡഹാറിലേക്കാണ്  . 
  • 1996- ലാണ് അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തില്‍ വന്നത് . 
  • താലിബാന്‍ നേതാവ് :- മുല്ല ഉമര്‍ 
  • 2001-ലാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന് അധിനിവേശം ആരംഭിച്ചത് . 
  • 1988-ലാണ് ഉസാമ ബിന്‍ ലാദന്‍ Al-Qaeda എന്ന ഭീകരവാദ സംഘടന രൂപവത്കരിച്ചത്. 
  • -->
  • അമുദാര്യ , കാബുള്‍ എന്നിവയാണ് പ്രധാന നദികള്‍ . 
  • മധ്യ ഏഷ്യയിലെ നീളം കൂടിയ നദി :-  അമുദാര്യ
  • പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖയാണ് Durand Line
  • Khyber Pass പാക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു . 
  • ലോകത്ത് ഏറ്റവും കൂടുതല്‍ കറുപ്പ് കൃഷി ചെയ്യുന്ന രാജ്യമാണ്  അഫ്ഗാനിസ്ഥാന് . 
  • ദേശിയ വിമാന കമ്പനിയാണ് ആര്യന Airline
  • Mili Tharana യാണ് ദേശിയ ഗാനം . 
  • കാബൂളില്‍ ആണ് മുഗള്‍ രാജാവായ ബാബറിന്റെ ശവകുടീരം ഉള്ളത് . 
  • ഓഗസ്റ്റ്‌ 19നാണ് സ്വതന്ത്ര ദിനം .           


RELATED POSTS

General Knowledge

World Scan

Post A Comment:

0 comments: