Jammu & Kashmir - 3


Jammu & Kashmir
  • കഷ്മിര്‍കാരനായ ബിലഹണ്ണന് വിക്രമാദിത്യന്‍ നാലാമന്റെ ചരിത്രമായ വിക്രമാങ്കചരിതം രചിച്ചു.
  • 'Kashmir - A tragady of Evers ' എന്ന കൃതി രചിച്ചത് തവ്ലീന്‍ സിംഗ് ആണ്.
  • ജ്ഞാനപീഠം പുരസ്കാരം ലഭിച്ച ആദ്യ കാശ്മീര്‍ സാഹിത്യകാരന്‍ ആണ് റഹ്മാന്‍ റാഫി.
  • കശ്യപ മഹര്‍ഷിയുടെ പേരില്‍ നിന്നാണ് കാശ്മീര്‍ എന്ന പേര് ലഭിച്ചതെന്നു കരുതുന്നു.
  • ദാല്‍ തടാകത്തിനു അഭിമുഖമായുള്ള പ്രശസ്തമായ പുന്തോട്ടം പണികഴിപ്പിച്ചത് ജഹാംഗീര്‍ ആണ്.
  • -->
  • പാക് അധിനിവേശ കശ്മീരിന്റെ മറ്റൊരു പേരാണ് ആസാദ് കാശ്മീര്‍.
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭുമിയായ സിയാച്ചിന്‍ ഗ്ലെസിയര്‍ നിയന്ത്രണത്തില്‍ ആക്കാന്‍ 1984-ഇല്‍  ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഓപ്പറേഷന്‍ മെഘദൂത്.
  • 1995 മെയ്‌ 11നു കശ്മീരിലെ ചരാരെ ഷെരിഫ് പള്ളിയാണ് തിവ്രവാദികള്‍ തീവച്ചു നശിപ്പിച്ചത്.
  • ഒരു രാജ്യത്ത് രണ്ടു ഭരണഘടനാ,രണ്ടു പ്രധാനമന്ത്രിമാര്‍,രണ്ടു ദേശീയ മുദ്രകള്‍ എന്നിവപാടില്ല എന്നഭിപ്രായപ്പെട്ടു നിരാഹാരം കിടന്നു മരിച്ച വ്യക്തിയാണ് ശ്യാമപ്രസാദ് മുഖര്‍ജി 
  • കശ്മീരിലെ അക്ബര്‍ എന്ന വിശേഷണത്തിന് അര്‍ഹനായത് സൈനൂല്‌ അബ്ദീന്‍ (ഷാഹി ഖാന്‍).
  • കശ്മീരിന്റെ ഭാഗമായ അക്സായ്‌ ചിന്‍ കൈവശപ്പെടുത്തിയ വിദേശ ശക്തി ചൈനയാണ്.
  • The forth Buddhist council was held in the First Century AD at Kundalavana in Kashmir under the President-ship Vasumitra and Ashvagosha and under the patronage of Kanishka.
  • ജമ്മു കശ്മീരിലെ ഹെമിസ് നാഷണല്‍ പാര്‍ക്ക്‌ കേന്ദ്രികരിച്ചാണ് ഇന്ത്യയില്‍ ഹിമപ്പുലി (Snow Leopard )സംരക്ഷണം നടപ്പാക്കിയിട്ടുള്ളത് .
  • കാശ്മീരിനെ 1947 ഒക്ടോബര്‍ 26 നു ഇന്ത്യയില്‍ ലയിപ്പിക്കാന്‍ തിരുമാനിച്ച രാജാവാണ്‌ ഹരിസിംഗ് .
  • ശ്രീനഗറിലെ ദാല്‍ തടാകത്തിലെ ഹൗസ് ബോട്ടുകളില്‍ വിനോദ സഞ്ചാരികളെ എത്തിക്കുന്ന ചെറുതോണികളാനു 'ഷികാര ' എന്നറിയപ്പെടുന്നത്.
  • ശ്രീനഗറിലുള്ള സലിം അലി ദേശിയോദ്യാനം ആദ്യകാലത്ത് City forest national park എന്നാണ് അറിയപ്പെടുന്നത്.
  • സിന്ധുദര്‍ശന്‍ ഫെസ്റ്റിവല്‌ നടക്കുന്നത് ലേയിലെ ഷെയിലാണ് .
തുടരും.....
-->

RELATED POSTS

General Knowledge

State Scan

Post A Comment:

0 comments: