Jammu & Kashmir - 2

STATE SCAN - Jammu & Kashmir


Indian soldiers capture Tiger Hill, Kargil
(Photo credit:  http://defenceforumindia.com/)
  • ജമ്മു കശ്മീരിലെ ലഡാക്ക് പ്രദേശത്തിനാണ് ചുരങ്ങളുടെ ഭുമി എന്നര്‍ഥം ഉള്ളത്.
  • കാശ്മീര്‍ ഇല്ലാത്ത ഇന്ത്യ കണ്ണില്ലാത്ത മനുഷ്യനെപ്പോലെയാണെന്ന് പറഞ്ഞ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ ആണ്.
  • 1952 നവംബര്‍ 15നു കരണ്‍സിംഗ്നെയാണ് ഭരണഘടനാ അസംബ്ലി കശ്മീരിന്റെ സദാര്‍ - ഇ-റിയാസത്ത് ആയി തിരഞ്ഞെടുത്തത്.
  • 1965 മാര്‍ച്ച്‌ 10നു കാശ്മീര്‍ ഭരണഘടന ഭേദഗതി പ്രകാരം സദാര്‍ - ഇ-റിയാസത്ത്  എന്ന പേര് ഗവര്‍ണര്‍ എന്ന പേരില്‍ പുനര്‍നാമകരണം ചെയ്തു.
  • പ്രശസ്തമായ കാശ്മീരി ഷാള്‍ പഷ്മിന എന്ന ആടിന്റെ രോമത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്.
  • -->
  • ജമ്മുവിനേയും കാശ്മീരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണല്‍ ആണ് ജവഹര്‍ ടണല്‍ .
  • കുഷോക്ക് ബാക്കുള്ള റിമ്പോച്ചെ വിമാനത്താവളം ലേയിലാണ് .
  • ലോകത്തിലെ ഏറ്റവും ഉയരം കുടിയ OBSERVATORY 2000ത്തില്‍ ഹന്‍ലെ (ലഡാക്ക്)യില്‍ സ്ഥാപിതമായി.
  • ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനാ വകുപ്പാണ് Article 370.
  • പ്രശസ്തമായ ഹസ്രത്ത് ബാല്‍ പള്ളി ദാല്‍ തടാകക്കരയില്‍ സ്ഥിതി ചെയ്യുന്നു.
  • കാശ്മീരി സിംഹം എന്നറിയപ്പെടുന്ന നേതാവാണ്‌ ഷേക്ക്‌ അബ്ദുള്ള .
  • ഭുമിയിലെ സ്വര്‍ഗ്ഗം എന്ന് കാശ്മീരിനെ വിശേഷിപ്പിച്ചത്‌ ജഹാംഗീര്‍ ആണ്.
  • കശ്മീരിലെ ആദ്യകാല രാജാക്കന്മാരുടെ ചരിത്രം വിവരിക്കുന്ന രാജതരംഗിണി രചിച്ചത് കല്‍ഹന്ണന്‍ ആണ്.
  • ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക ഭരണഘടനാ നിലവില്‍വന്നത്‌ 1957 ജനുവരി 26നാണു.
  • 1999ഇല്‍ കാര്‍ഗിലില്‍ നുഴഞ്ഞു കയറിയ പാക്കിസ്ഥാന്‍ക്കാരെ പുറത്താക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ സൈനിക നടപടിയാണ് Operation Vijay .
  • കുന്ഗുമപ്പുവിന്റെ ഉത്‌പാദനത്തില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് ജമ്മു കാശ്മീര്‍.
  • -->
  • യേശു കുരിശില്‍ കിടന്നു മരിച്ചതല്ലെന്നും ഇന്ത്യയില്‍ ഉടനീളം സഞ്ചരിച്ച അദ്ദേഹം കാശ്മീരിലെ റോസ ബെല്ലില്ലാണ്  അന്ത്യ വിശ്രമം കൊള്ളുന്നതെന്നുമുള്ള മിത്തിനെ അടിസ്ഥാനമാക്കി 'THE ROSABEL LINE 'എന്ന വിവാദ കൃതി രചിച്ചത് അശ്വിന്‍ സാംഘിയാണ് .
  • ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ വിസ്തൃതിയുള്ള ലോകസഭാ മണ്ഡലം ലഡാക്ക് ആണ്.
  • ലോകത്തിലെ ഏറ്റവും ഉയരത്തില്‍ ഉള്ള യുദ്ധ ഭുമി സിയാച്ചിന്‍ ഗ്ലേസിയര്‍ ആണ്.
  • കാശ്മീര്‍ ആസ്ഥാനമാക്കി ഉത്പല രാജവംശം സ്ഥാപിച്ചത് ആവന്തിവര്‍മ്മ ആണ്.
തുടരും.....


RELATED POSTS

General Knowledge

State Scan

Post A Comment:

0 comments: