Mission LDC Notes - 21 (Dhyan Chand)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


  • Dhayan Chand Sing was a greaat Indian Hockey Player.
  • He captained the Indian hockey team which won a gold medal in the historic 1936 Berlin Olympics.
  • Australia honored him by setting up a statue of him with for hand and for sticks. 
  • He was known as Hockey Wizard.
  • He was conferred Oliver Crown in 1936.
  • Distinguished Guest in 1968
  • Padma Bhushan in 1956.
  • His birtday, August 29 is celebrated as National Sports Day
  • in 2002, the Union Sports Ministry of India introdused lifetime achievement Award in sports the name of Dhyan Chand.
  • ലോകം കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഹോക്കി കളിക്കാരനായി പരിഗണിക്കപ്പെടുന്നു.
  • Major Dhyan Chand Sing എന്നാണ് മുഴുവന്‍ പേര്.
  • ഹോക്കിയില്‍ തുടര്‍ച്ചയായി മുന്നു തവണ ഒളിമ്പിക്സ് മെഡല്‍ നേടി.1928 ലെ അംസ്റ്റര്‌ഡാം , 1932 ലെ ലോസ് ആണ്ജലാസ് , 1936 ലെ ബെര്‍ലിന്‍ ഒളിമ്പിക്സുകളില്‍ ആണ് ധ്യാന്‍ ചന്ദ് റ്റീമിനത്തില്‌ സ്വര്‍ണം നേടി.
  • ഇന്ത്യയെ ഹോക്കിയിലെ പ്രധാന ശക്തിയായി വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച  ധ്യാന്‍ ചന്ദ് 30'കളിലും 40'കളിലും ഇന്ത്യയ്ക്ക് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ചു.
  • ഉത്തര്‍പ്രദേശിലെ അലഹബാദില്‍പെട്ട പ്രയാഗിലാണ് ജനിച്ചത്‌. ആറാം വയസ്സില്‍ പഠനം നിര്‍ത്തി.പതിനാറാം വയസ്സില്‍ ഇന്ത്യന്‍ ആര്മ്മിയില്‍ ചേര്‍ന്നതിനു ശേഷമാണു ധ്യാന്‍ ചന്ദ് ഹോക്കി കളിച്ചു തുടങ്ങിയത്.
  • 1926ഇല്‍  ഇന്ത്യന്‍ ഹോക്കി ടീമില്‍ എത്തി.ദേശിയ ടീമില്‍ എത്തിയ ഉടനെ നടന്ന ന്യുസിലണ്ട് പര്യടനത്തില്‍ ഇന്ത്യ അടിച്ച 192 ഗോളുകളില്‍ നുറിലേറെ ഗോളുകള്‍ ധ്യാന്‍ ചന്ടിന്റെതായിരുന്നു.
  • ഗോള്‍ നേടാനുള്ള മിടുക്കും വേഗതയും ആണ് ധ്യാന്‍ ചന്ദിന്റെ കളിയുടെ പ്രത്യേകതയായി പറയപ്പെടുന്നത്‌.
  • 42അം വയസ്സുവരെ ടീമില്‍ തുടര്‍ന്ന ധ്യാന്‍ ചന്ദ് 1948ലാണ് ദേശിയ ടീമില്‍ നിന്നും വിരമിച്ചത്.
  • ധ്യാന്‍ ചന്ദ്ന്റെ സഹോദരനാണ് ഹോക്കി കളിക്കാരനായിരുന്ന രൂപ്‌ സിംഗ് ,1979ഇല്‍ അന്തരിച്ചു.
  • ധ്യാന്‍ ചന്ദിന്റെ ആത്മകഥയുടെ പേരാണ് 'Goal'.
  • ഡല്‍ഹിയിലെ ധ്യാന്‍ ചന്ദ് അന്താരഷ്ട്ര സ്റ്റേഡിയം അദ്ദേഹത്തിന്റെ സ്മരണയ്ക്ക് ആയുള്ളതാണ് .  

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: